ഹലോ ഓൾ ഞാൻ ഡോക്ടർ മീരാ കൺസൾട്ടൻ്റ് ഗൈനക്കോളജിസ്റ്റ് ബി എം എച്ച് ജിം കെയർ ഹോസ്പിറ്റൽ. ഇന്ന് നമ്മൾ ഇവിടെ ഹെൽത്ത് ടോപ്പിക്കാണ് ഡിസ്കസ് ചെയ്യാൻ പോകുന്നത്. അതും പിസിഒഡി അല്ലെങ്കിൽ പിസിഒഎസ്. പിസിഒഡി എന്ന് പറഞ്ഞാൽ പോളിസിസ്റ്റിക് ഓവേറിയം ഡിസീസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവേറിയം സിൻഡ്രം. അപ്പോൾ ഈ പിസിഓടി ആർക്കെല്ലാം വരാൻ സാധ്യതയുള്ളത് എല്ലാ എയ്ജ് ഗ്രൂപ്പിലും വരും. ഒരു 13,14 ഇയേഴ്സ് മുതൽ 40,45 യെഴ്സ് വരെ ആർക്ക് വേണമെങ്കിലും ഇത് വരാൻ സാധ്യതയുണ്ട്. അധികമായി ഇപ്പോൾ 20 മുതൽ 35 വയസ്സുവരെയാണ് ഇപ്പോൾ കൂടുതലായി ഇത് കാണുന്നത്.
പക്ഷേ നമ്മുടെ ജീവിതശൈലി കൊണ്ട് ചെറിയ കുട്ടികൾ മുതൽ 40 45 വയസ്സ് വരെയുള്ള എല്ലാ സ്ത്രീകളും ഇത് വരാൻ സാധ്യതയുണ്ട്. അപ്പോൾ ഈ പിസിഒഡിയുടെ ലക്ഷണങ്ങൾ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്ന് വെച്ചാൽ ഒരാൾക്ക് പിസിഒഡി ഉണ്ട് എങ്കിൽ അതിനു 3 പ്രധാന ലക്ഷണങ്ങൾ ഉണ്ട്. അപ്പോൾ ഈ ലക്ഷണങ്ങൾ നോക്കിയിട്ടാണ് നമ്മൾ ഇത് ഡയഗ്നോസ് ചെയ്യുക. അതിൻറെ ആദ്യത്തെ ലക്ഷണമാണ് മെൻസ്ട്രൽ ഇറെഗുലാറിറ്റി അതായത് മെൻസസിന്റെ അതിൽ പ്രശ്നമുണ്ടാകും.
മെൻസസിന്റെ പ്രശ്നം എന്നു പറഞ്ഞാൽ അത് കൂടുതൽ ബ്ലീഡിങ് ആയിരിക്കാൻ സാധ്യതയുണ്ട് അല്ലെങ്കിൽ ഒരു രണ്ടുമൂന്നു മാസം ബ്ലീഡിങ് തീരെ വരില്ല. അല്ലെങ്കിൽ മെൻസസ് തെറ്റി വരും.ഒരു 40 ഡേയ്സ് 50 ഡേയ്സ് അങ്ങനത്തെ സർക്കിൾ ആയിട്ട് വരും. ഇതിലേത് പ്രശ്നം ഉണ്ടെങ്കിലും മെൻസ്ട്രൽ ഇറെഗുലാറിറ്റിയായി എടുക്കാം. രണ്ടാമത്തെ പ്രശ്നമാണ് മെയിൽ ഹോർമോൺ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.