`

നമ്മൾ ദിവസവും ഈ അരി കൊണ്ടുള്ള ചോറാണ് കഴിക്കുന്നത് എങ്കിൽ സൂക്ഷിക്കുക.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകൾക്കും ഉള്ള സംശയമാണ്. അരിയാണോ നല്ലത് അതോ ഓട്സ് ആണോ നല്ലത് അതോ ഗോതമ്പ് ആണോ നല്ലത് അതോ റാഗി ആണോ നല്ലത് അങ്ങനെ പല രീതിയിലുള്ള ഭക്ഷണങ്ങളെ പറ്റി പലരും പറയാറുണ്ട്. സോഷ്യൽ മീഡിയയിലും വാട്സാപ്പിലും സ്ഥിരമായി ഗോതമ്പാണ് നല്ലത് ഓട്സ് ആണ് നല്ലത് അല്ലെങ്കിൽ അരിയാണ് നല്ലത് എന്നൊക്കെ പറഞ്ഞ് പല പല രീതി വരുന്നുണ്ട് അപ്പോൾ ആകെ കൺഫ്യൂഷൻ ആണ്.

   

അപ്പോൾ ഒത്തിരി പേര് മെസ്സേജ് അയച്ചു ചോദിക്കാറുണ്ട് ഇതിലേതാണ് ഏറ്റവും നല്ലത് ഏതാ ഞങ്ങൾ കഴിക്കേണ്ടത് എന്നുള്ളതൊക്കെ ചോദിക്കാറുണ്ട്. അപ്പോൾ അതുമായി ബന്ധപ്പെട്ട ഡൗട്ട് ക്ലിയർ ചെയ്യുവാനുള്ള വീഡിയോ ആണ് ഇത്. അപ്പോൾ ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് ഏത് നല്ലത് ഏത് മോശം എന്ന് പറയുമ്പോൾ ഏത് കണ്ടീഷനിൽ ഏത് എടുക്കണം എന്ന് പറയുന്നതാണ് ഏറ്റവും നല്ലത്. ഇപ്പോൾ അരി എന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് ഇപ്പോ ഇപ്പോൾ ഭൂരിഭാഗം ഡോക്ടർമാരും സപ്പോർട്ട് ചെയ്തു പറയാത്തത്.

എന്ന് വെച്ചാൽ മെയിൻ ആയിട്ടുള്ള കാരണം അരി എന്ന് വെച്ചാൽ ഇപ്പോൾ ബ്ലീച്ച് ചെയ്തെടുക്കുന്ന തവിട് മാറ്റിയ ഒരു വെളുത്ത അരി ആണ്. ഈ വെളുത്ത അരി എന്ന് പറയുമ്പോൾ സത്യം പറഞ്ഞാൽ ഒരു 50 ഒക്കെ കഴിയുമ്പോൾ ആണ് കൂടുതലായി വന്നിട്ടുള്ളത്. അപ്പോൾ അങ്ങനെ നമ്മൾ ഭൂരിഭാഗം കഴിക്കുന്ന അരി എന്ന് പറയുന്നത് വെളുത്ത അരി ആണ്. ഈ വെളുത്ത അരി കഴിക്കുന്നത് കൊണ്ട് നമുക്ക് പ്രത്യേകിച്ച് ആരോഗ്യത്തിന് മെച്ചം ഒന്നുമുണ്ടാകില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.