`

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ഹാർട്ടിന് ബ്ലോക്ക് വരാതിരിക്കുവാൻ.

ഞാൻ ഡോക്ടർ അനിൽകുമാർ ലീഡ് സീനിയർ കൺസൾട്ടന്റ് കാർഡിയോളജി എസ്തർ മെഡിസിറ്റി കൊച്ചി. ഹാർട്ടിൽ ഇപ്പോൾ ബ്ലോക്ക് വരുന്നതിന് പല കാരണങ്ങളും ഉണ്ട്. ഇപ്പോൾ വളരെ സാധാരണമാണ് 40 വയസ്സുകാരനും 50 വയസ്സുകാരനും ഒക്കെ ഇപ്പോൾ നമ്മുടെ നാട്ടിൽ ബ്ലോക്ക് ഉണ്ട് എന്ന് കേൾക്കുന്നത്. അതിന് എന്താണ് ഇപ്പോൾ ട്രീറ്റ്മെൻറ് എന്നൊക്കെ അന്വേഷിക്കുന്നത്. ബ്ലോക്ക് വരുന്നതിനുള്ള മെയിൻ കാരണം കൊളസ്ട്രോൾ ഡെപ്പോസിറ്റ് ആവുന്നതാണ് ഈ ആർട്ടെറിളിൽ. ഹാർട്ടിന് പമ്പ് ചെയ്യാൻ എനർജി കിട്ടുന്ന ഭാഗത്ത് നിന്നും ബ്ലോക്ക് വരുമ്പോൾ ആണ് ഈ നെഞ്ചുവേദന വരുന്നത്. അത് കൂടി വരുമ്പോൾ ഹാർട്ട് അറ്റാക്ക് വരുന്നത്. അതിലും കൂടി വരുമ്പോൾ ഹാർട്ട് ഫെയിലിയർ വരെ വരാം.

   

ഈ ബ്ലോക്കുകൾ വരുന്നത് കൂടുതലായി ചെറുപ്പക്കാരിൽ ആണ് ഇപ്പോൾ കാണുന്നത് 40 ലും 50 ഇടയിൽ. പണ്ടൊക്കെ ഹാർട്ടറ്റാക്ക് വരുന്നത് 60 കൂടുതൽ ഉള്ളവർക്ക് ആയിരുന്നു. ഇപ്പോൾ മധ്യവയസ്കരിലും 40 വയസ്സുകാരിലും 50 വയസ്സുകാരിലും ബ്ലോക്ക് വരുന്നവർ കൂടുതലായി കാണുന്നുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിൽ ഷുഗർ വളരെ കൂടുതലാണ് ബ്ലഡ് പ്രഷർ വളരെ കൂടുതലാണ് അതിൻറെ കൂടെ കൊളസ്ട്രോളും കൂടുതലായി കാണാം.

ഈ മൂന്നു കാരണങ്ങളും ബ്ലോക്ക് ഉണ്ടാക്കുന്നുണ്ട്. ഇതിൻറെ കൂടെ സ്മോക്കിങ്ങും കൂടി ആകുമ്പോൾ തീർച്ചയായും ബ്ലോക്ക് കൂടുന്നു. നമ്മുടെ സൊസൈറ്റിയിൽ ഇപ്പോഴും സ്‌മോക്ക് ചെയ്യുന്നവർ കൂടുതലാണ്. അതും കുറച്ചാൽ നമ്മൾക്ക് ബ്ലോക്ക് അവോയിഡ് ചെയ്യാൻ പറ്റും. നമ്മുടെ ഈ മോഡൽ യുഗത്തിലെ ലൈഫ് സ്റ്റൈൽ പോലും രാവിലെ മുതൽ രാത്രി വരെ വർക്ക് ചെയ്ത് ഒരു എക്സൈസിനും സമയം കിട്ടാതെ ഫാസ്റ്റ് ഫുഡിന് ഡിപെൻഡ് ചെയ്യുന്നതും ഇത്തരം ബ്ലോക്കുകൾക്ക് കാരണമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.