നമ്മുടെ കേരളീയരുടെ രോഗങ്ങളിൽ 60 ശതമാനവും രോഗങ്ങൾ വെറും ഹൈഡ്രോതെറാപ്പി കൊണ്ട് മാറ്റാം. 60% രോഗം എന്താണ് ഹൈഡ്രോതെറാപ്പി രാവിലെ എഴുന്നേറ്റ് നാലു ഗ്ലാസ് വെള്ളം കുടിക്കുക. അതുതന്നെ അല്ലാതെ വേറെ ഒന്നും ഇല്ല. ഒരു മൂന്നോ നാലോ ഗ്ലാസ് വെള്ളം കുടിച്ചാൽ നമ്മുടെ ശരീരത്തിന് അകത്തുള്ള 61/4 ലിറ്റർ ബ
ബ്ലഡ് അസാധാരണമാംവിധം പൊലൂട്ടട് ആണ്. കെട്ടികിടക്കുന്ന വെള്ളം മാതിരിയാണ് ശരീരത്തിൽ ബ്ലഡ് കിടക്കുന്നത്. അതിനെ ശുദ്ധമാക്കാൻ നിങ്ങൾ എന്തെങ്കിലും വഴി കണ്ടുപിടിച്ചിട്ടുണ്ടോ. ശരീരത്തിന്റെ പുറത്ത് 27 പ്രാവശ്യം കുളിച്ചാൽ ശക്തി കിട്ടുന്ന ജീവ സോപ്പ് ഉപയോഗിച്ച് കുളിക്കാം.
അകത്ത് നമ്മൾ എന്ത് ചെയ്യും. അകത്ത് നമ്മൾ എങ്ങനെ ക്ലീൻ ചെയ്യും. വേറെ ഒരു വഴിയുമില്ല. മറ്റുള്ളവരെ വെള്ളം കുടിപ്പിക്കുന്നതിന് പകരം അവനവൻ വെള്ളം കുടിക്കുക. നിങ്ങൾക്കറിയാൻ സാധിക്കും 90% അസ്വസ്ഥതയും പോകുവാൻ കാരണം നമ്മുടെ ശരീരത്തിലെ ബഫർ ഇൻ ബാലൻസിംഗ് ആണ്. 14 ബഫറാണ് ശരീരത്തിനെ ശരീരമാക്കി നിലനിർത്തുന്നത്.
നമ്മൾ ശ്വസിക്കുമ്പോഴും നിങ്ങൾ ഒരു ഗ്ലാസ് മോര് വെള്ളം കുടിച്ചാൽ അല്ലെങ്കിൽ പെട്ടെന്ന് കേറി കരിക്കിൻ്റെ വെള്ളം കുടിച്ചാൽ അല്ലെങ്കിൽ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ലെമൺ ജ്യൂസ് കുടിച്ചാൽ ശരിക്കും ശരീരം അനുഭവിക്കുന്ന വേദന എത്രയാണെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ. നിങ്ങൾ സുഖിക്കുകയാണ് എന്നാൽ ശരീരം അനുഭവിക്കുന്ന വേദന ഭയങ്കരമാണ്. എന്താ കാരണം ഈ നാരങ്ങ വെള്ളം അകത്തേക്ക് ചെല്ലുമ്പോഴാണ് പി എച്ച് തെറ്റുന്നത്. ശരീരത്തിൻറെ ഹൈഡ്രജൻ അയോൺ കോൺസെൻട്രേഷൻ തെറ്റുന്നത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.