`

കിഡ്നിയിൽ അടിഞ്ഞുകൂടിയ അഴുക്ക് മുഴുവനും പുറത്തേക്ക് പോകും. യൂറിക്കാസിഡ് ഇനി ജീവിതത്തിൽ കൂടില്ല.

യൂറിക്കാസിഡ് കൂടാൻ എന്താണ് കാരണം. യൂറിക്കാസിഡിനായി ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടതുണ്ടോ. യൂറിക് ആസിഡ് കുറയ്ക്കുവാനായി മരുന്നു കഴിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. യൂറിക്കാസിഡ് കൂടുന്നത് മൂലം ഉണ്ടാകുന്ന ഗൗട്ട് അഥവാ ഗൗട്ടി ആർത്തറൈറ്റസ് അറിയിപ്പ് ഇരുന്നത് രാജാവിൻറെ അഥവാ പണക്കാരന്റെ രോഗം എന്നാണ്. പണക്കാരുടെ എണ്ണം കൂടുന്നത് കൊണ്ടാണോ യൂറിക്കാസിഡ് കൂടുന്നവരുടെ എണ്ണം കൂടിവരുന്നത്.

   

വലിയ പണക്കാർ അല്ലാത്ത ലോ ഇൻകം അല്ലെങ്കിൽ മിഡിൽ ഇൻകം വിഭാഗത്തിൽപ്പെട്ട ആളുകളിലും ഇന്ന് യൂറിക് ആസിഡ് കുറയുന്ന ആളുകളുടെ എണ്ണം കൂടി വരുന്നുണ്ട്. ഇങ്ങനെ യൂറിക്കാസിഡ് കൂടുവാൻ എന്താണ് കാരണം. യൂറിക്കാസിഡ് കൂടുതൽ എന്ന് കണ്ടാൽ ഉടനെ മരുന്നു കഴിച്ചു തുടങ്ങണോ. മരുന്ന് ഇല്ലാതെ യൂറിക്കാസിഡ് കുറയ്ക്കുവാൻ ആകുമോ. യൂറിക് ആസിഡ് കൂടിയാൽ എന്ത് ആരോഗ്യപ്രശ്നമാണ് ഉണ്ടാകുന്നത്. യൂറിക്കാസിഡ് കുറയുന്നത് മൂലം ആരോഗ്യത്തിന് എന്തെങ്കിലും ദോഷം ഉണ്ടാകുമോ. യൂറിക്കാസിഡ് കുറയ്ക്കുവാനായി ഉപയോഗിക്കുന്ന മരുന്നുകളുടെ പാർശ്വഫലം എന്തൊക്കെ.

ഇത്തരം കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത് യൂറിക്കാസിഡ് കൂടുന്നത് കുറയ്ക്കുവാനായി ദിവസവും മരുന്നു കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലഘട്ടത്തിൽ ആവശ്യമാണ്. മനുഷ്യശരീരം ഉണ്ടാക്കിയിരിക്കുന്നത് കോശങ്ങൾ കൊണ്ടാണ്. ഈ കോശങ്ങൾക്ക് എല്ലാം ഉള്ളിൽ ന്യൂക്ലിയസ് ഉണ്ട്. ന്യൂക്ലിയസിൽ ജനിറ്റിക് മെറ്റീരിയൽസ് ആണ്. അതായത് നമ്മുടെ ബോഡി എങ്ങനെ പ്രവർത്തിക്കണം എന്നത് തീരുമാനിക്കുന്നത് ഈ ജനറ്റിക് മെറ്റീരിയൽ ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.