`

നിങ്ങൾ കരൾ രോഗി ആകും ഈ പഴം കഴിച്ചാൽ ഉറപ്പ്.

നമ്മുടെ കരളിനെ അപകടത്തിൽ ആക്കുന്ന പല ഭക്ഷണ ശീലങ്ങളും നമ്മുടെ ഡൈനിങ് ടേബിളിൽ തന്നെയുണ്ട്. കാര്യമെല്ലാ എക്സസൈസും ഭക്ഷണക്രമങ്ങളും നമ്മൾ നോക്കുന്നുണ്ട് എന്ന് പറഞ്ഞാലും നമ്മളിലെ ഫാറ്റി ലിവറിനെ അപകടാവസ്ഥയിൽ തള്ളി വിടാൻ മാത്രം നമ്മുടെ തീൻമേശയിലെ ഭക്ഷണങ്ങളും കാരണമാകും. അത് എന്തൊക്കെയാണ് എന്ന് നമ്മൾക്ക് ഇന്ന് ഡിസ്കസ് ചെയ്യാം. ഏറ്റവും പ്രധാനി ആൽക്കഹോൾ കണ്ടൈൻ ബിവറേജസ് തന്നെയാണ്. മദ്യം എന്ന് പറയാത്തതിന് കാരണം മദ്യം അല്ല എന്ന് കരുതി നമ്മൾ അകത്താക്കുന്ന ബിയറും അതിനകത്തെ പ്രധാനപ്പെട്ട മറ്റൊരു വില്ലൻ ആണ് എന്ന് ഓർമിപ്പിക്കുന്നത് കൊണ്ടാണ്.

   

നമ്മൾക്കറിയാം നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ കലാകാരൻ കലാഭവൻ മണി അദ്ദേഹം മദ്യം കഴിച്ചത് കൊണ്ടുണ്ടായ ആൽക്കഹോൾ ഫാറ്റി ലിവർ ഡിസീസിൽ നിന്നുമാണ് മരണമടഞ്ഞത്. എന്നാൽ അവസാന നാളുകളിൽ മദ്യം ഒഴിവാക്കണമെന്ന് ഡോക്ടർമാർ പ്രത്യേകം നിർദ്ദേശിച്ചിരുന്നു എങ്കിലും അതിന് പകരം ബീർ കഴിക്കുകയായിരുന്നു ചെയ്തിരുന്നത്. ബിയറിലുള്ള ആൽക്കഹോൾ കണ്ടന്റ് ചിലപ്പോൾ മദ്യത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ആയിരുന്നു എന്നുള്ളത് നമ്മൾക്ക് വിസ്മരിക്കാൻ കഴിയുന്നതല്ല.

അതേപോലെതന്നെ മദ്യം കുറഞ്ഞ അളവിലാണ് എന്ന് നമ്മൾ ധരിക്കുന്ന പലതരത്തിലുള്ള വൈനുകളിലും ഷാംപെയിൻ പോലുള്ള പല തരത്തിലുള്ള ബിവറേജുകളിലും ഇത്തരത്തിൽ നമ്മുടെ കരളിനെ കാർന്നു തിന്നുന്ന രീതിയിൽ ആൽക്കഹോൾ അല്ലെങ്കിൽ അതേപോലെയുള്ള കണ്ടൻസ് കുറെ അധികം ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.