`

ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ. ഗർഭപാത്രത്തിൽ ഫൈബ്രോയ്ഡസിന് സാധ്യത. സൂക്ഷിക്കുക.

ഹായ് എവെരി വൺ ഞാൻ ഡോക്ടർ അശ്വിൻ ജയകൃഷ്ണൻ സീനിയർ കൺസൾട്ടന്റ് ലാപ്രോസ്കോപ്പി സർജൻ കെ ജെ കെ ഹോസ്പിറ്റൽ ട്രിവാൻഡ്രം. ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് എല്ലാവർക്കും ഫെമിലിയർ ആയിട്ടുള്ള ഒരു ടേമാണ്. അതായത് ഫൈബ്രോയ്ഡ് യൂട്രസിനെ കുറിച്ചാണ്. അപ്പോൾ എന്താണ് ഈ ഫൈബ്രോഡ് യൂട്രസ്. യൂട്രസ് എന്ന് പറയുന്നത് ഒരു മസ്കുലർ സ്ട്രക്ചർ ആണ്. അപ്പോൾ യൂട്രസിന്റെ മസിൽസിൽ നിന്നും ഓർഗനൈസ് ചെയ്യുന്ന ഒരു മുഴയാണ് ഈ ഫൈബ്രോഡ് എന്ന് പറയുന്നത്.

   

ഒന്നുകിൽ സിംഗിൾ ഫൈബ്രോയ്ഡ് ആയിട്ട് ആയിരിക്കും ചില ആൾക്കാരിൽ കാണുന്നത് അല്ലെങ്കിൽ മൾട്ടിപ്പിൾ ഫൈബ്രോയ്ഡ് അതായത് ഒന്നിൽ കൂടുതൽ ഫൈബ്രോയ്ഡ് ആയിട്ട് കാണാപ്പെടാറുണ്ട് യൂട്രസിൽ. അപ്പോൾ ഫൈബ്രോസിന്റെ ബേസിക് ഡെഫിനിഷൻ നിങ്ങൾക്ക് മനസ്സിലായി എന്ന് ഞാൻ വിശ്വസിക്കുന്നു.

ഇനി നമ്മൾക്ക് ടൈപ്പ് ഓഫ് ഫൈബ്രോസിനെ പറ്റി പറയാം. ഫൈബ്രോസിന്റെ ക്ലാസ്സിഫിക്കേഷൻ അല്ലെങ്കിൽ ടൈപ്പ് ഓഫ് ഫൈബ്രോയ്ഡ് ഫൈബ്രോയ്ഡ്സിന്റെ ലൊക്കേഷൻ അനുസരിച്ചാണ് നമ്മൾ പറയുന്നത്. ആദ്യമായി സബ്സിറോ സെൽഫ് ഫൈബർ എന്ന് പറയും അതായത് യൂട്രസിനെ പുറത്തേക്ക് തള്ളിയിരിക്കുന്ന ഫൈബ്രേസിനെ ആണ് സബ്ബ്സീറോ ഫൈബേഴ്സ് എന്ന് പറയുന്നത്. പിന്നെ കാണുന്നത് യൂട്രസിന്റെ മസിൽസിന്‍റെ ഇടയിലുള്ള ഫൈബ്രോയ്ഡ്സ് അഥവാ ഇൻട്രോ മ്യൂറൽ എന്ന് പറയും. പിന്നെ സബ്മ്യൂക്കസ് അതായത് യൂട്രസിന്റെ ഇൻസൈഡ് ഓഫ് പോർഷനിൽ കാണുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.