`

ഇതൊന്നു ട്രൈ ചെയ്യുക. കൊഴിഞ്ഞുപോയ മുടികൾ ഇനി വരില്ല എന്ന് കരുതിയോ. നല്ല കറുത്ത മുടികൾ ഉണ്ടാകും.

അകാലനര ഒരു കണക്കുമില്ലാത്ത രീതിയിൽ മുടി കൊഴിഞ്ഞു പോകുന്നു. എന്തൊക്കെ ചെയ്തിട്ടും മുടി കൊഴിച്ചിൽ മാറുന്നില്ല. മുടി ആകെ ചെമ്പിച്ചിരിക്കുന്നു മുടിക്ക് കരുത്ത് ഇല്ല എന്ന് പരാതി പറയുന്നവർക്ക് ഈ പ്രശ്നങ്ങളൊക്കെ മാറ്റി മുടി കരുത്തോടെ വളരുവാൻ സഹായിക്കുന്ന ഒരു ആയുർവേദ എണ്ണ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത്. അപ്പോൾ അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ചേരുവകൾ എന്തൊക്കെ എന്നും ഉപയോഗിക്കേണ്ട വിധവും കൃത്യമായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക. വീഡിയോ ഇഷ്ടപ്പെട്ടാൽ ഉപകാരപ്രദം എന്ന് തോന്നിയാൽ ഒരു ലൈക്ക് അടിക്കാനും സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാനും മറക്കല്ലേ.

   

അപ്പോൾ ഈ എണ്ണ തയ്യാറാക്കുന്നതിന് നമ്മുടെ വീട്ടിൽ സുലഭമായുള്ള നാലു ചേരുവകളാണ് വേണ്ടത്. അപ്പോൾ ഇത് തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ വേണ്ടത് ഏഴ് അല്ലെങ്കിൽ എട്ടു വെറ്റിലയാണ്. വെറ്റില ആയുർവേദ എണ്ണകളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇനി നമ്മൾക്ക് ആവശ്യം ഒരു 15 ചെമ്പരത്തി ഇലയാണ്. ചെമ്പരത്തി ഇല എടുക്കുമ്പോൾ അധികം മൂപ്പാവാത്ത ചെമ്പരത്തി ഇല വേണം എടുക്കുവാൻ.

ഇനി ഒരു ബൗളിൽ കുറച്ചു കറിവേപ്പില ഇല കൂടി എടുക്കുക അവസാനമായി നമ്മൾക്ക് ആവശ്യമായുള്ളത് 200 എം എൽ ശുദ്ധമായ വെളിച്ചെണ്ണ ആണ്. പാക്കറ്റ് വെളിച്ചെണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ഒന്നുകിൽ ആട്ടിയെടുത്ത വെളിച്ചെണ്ണയോ അല്ലെങ്കിൽ വെർജിൻ വെളിച്ചെണ്ണയോ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.