കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി നമ്മൾ ബ്യൂട്ടി ടിപ്സ് വീഡിയോസ് അധികം ചെയ്തില്ല. അതുകൊണ്ട് ഇന്ന് ഒരു ബ്യൂട്ടി ടിപ്സ് വീഡിയോ ചെയ്യാം എന്ന് തീരുമാനിച്ചു. ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത് വീട്ടിൽ തന്നെ വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി ഫേഷ്യലാണ്. അതായത് മുഖത്തെ പാടുകളും കുരുക്കളും മാറി മുഖം നല്ല ബ്രൈറ്റ് ആയി ഇരിക്കാൻ സഹായിക്കുന്ന ഒരു ഫേഷ്യലാണ്.
അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുക എന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കുക എന്നും നോക്കാം. അതിനു മുൻപ് എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട്. നമ്മുടെ ചാനലിൽ 9 ലക്ഷം സബ്സ്ക്രൈബേഴ്സ് കഴിഞ്ഞിട്ടുണ്ട് ഈ സാഹചര്യത്തിൽ നമ്മൾ ഒരു ഗിവ് എവേ കൊടുക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ ചാനലിലെ വീഡിയോസ് സ്ഥിരമായി കാണുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് നമ്മൾ 15,000 രൂപയ്ക്കും 20000 രൂപയ്ക്കും ഇടയിൽ വരുന്ന ഒരു സ്മാർട്ട് ഫോൺ അതായത് വിജയി ആകുന്ന ആൾക്ക് ഈ വിലയുടെ ഉള്ളിൽ വരുന്ന ഒരു സ്മാർട്ട് ഫോൺ തിരഞ്ഞെടുക്കാം.
ആ സ്മാർട്ട് ഫോൺ വാങ്ങി നമ്മൾ അദ്ദേഹത്തിനു കൊടുക്കും അതാണ് നമ്മൾ പ്ലാൻ ചെയ്തിരിക്കുന്നത്. അപ്പോൾ ഈ സ്മാർട്ട്ഫോൺ ലഭിക്കുന്നതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ നമ്മൾക്ക് ഇപ്പോൾ ഒൻപത് ലക്ഷം സബ്സ്ക്രൈബ് കഴിഞ്ഞിട്ടുണ്ട് നമ്മൾക്ക് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് ആകുന്നത് വരെ നമ്മൾ ഇനി സ്ഥിരമായി അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് സ്ഥിരമായി കാണുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.