`

ഇത് ഒന്ന് ട്രൈ ചെയ്യൂ.നമ്മുടെ കൊഴിഞ്ഞുപോയ മുടിയുടെ സുഷിരത്തിൽ നിന്നും മുടി വീണ്ടും വളരാൻ ഇതു മതി.

മുടി ഭയങ്കരമായി കൊഴിഞ്ഞു പോകുന്നു. മുടി ഒട്ടും സ്ട്രോങ്ങ് അല്ല. അത് പോലെത്തന്നെ മുടി ചകിരി നാര് പോലെ ഇരിക്കുന്നു. തലയോട്ടി ഡ്രൈ ആയി ഇരിക്കുന്നു മുടി വളരുന്നില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പറയുന്ന ഒരുപാട് പേരുണ്ട്. ഇനിയുള്ള പ്രശ്നങ്ങൾ വളരെ സിമ്പിൾ ആയി മാറ്റാൻ സഹായിക്കുന്ന വീട്ടിൽ തന്നെയുള്ള സാധനങ്ങൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു ഓയിൽ എങ്ങനെ നമ്മൾക്ക് തയ്യാറാക്കാൻ പറ്റും എന്നാണ് ഞാൻ ഇന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത്. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഇതിൻറെ ചേരുവുകൾ എങ്ങനെയാണ് എന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നമ്മൾക്ക് നോക്കാം.

   

അതിനു മുൻപ് എനിക്ക് ഒരു കാര്യം കൂടി നിങ്ങളോട് പറയുവാനുണ്ട്. നമ്മൾ ഒരുപാട് ഹെയർ ഓയിൽ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ ഈ വീഡിയോ കാണുന്ന പ്രവാസി സുഹൃത്തുക്കൾ നമ്മളോട് പറയാറുള്ള ഒരു കാര്യമാണ് എന്തൊക്കെ ചെയ്തിട്ടും നീ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്തിട്ടും ഒരു ഗുണവും കിട്ടുന്നില്ല വെറുതെ പറ്റിക്കുന്ന സാധനങ്ങൾ ആണ്. അപ്പോൾ അവരോട് എനിക്ക് പറയുവാൻ ഉള്ളത് നിങ്ങൾ ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ച് ഒരു ഗുണവും കിട്ടുകയില്ല.

അതിനു കാരണം ഞാനോ ഞാൻ ഈ പരിചയപ്പെടുത്തുന്ന ഓയിലുകളും ഒന്നുമല്ല. അതിന് കാരണം നിങ്ങൾ ഉപയോഗിക്കുന്ന വെള്ളമാണ്. നിങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിൽ വളരെയധികം ക്ലോറിന്റെ അളവ് അടങ്ങിയിട്ടുണ്ട്. ആ ക്ലോറിൻ അടങ്ങിയ വെള്ളം ഉപയോഗിച്ച് നിങ്ങൾ കുളിച്ചതിനു ശേഷം അല്ലെങ്കിൽ തലമുടി കഴുകിയതിനുശേഷം ഏത് എണ്ണ ഉപയോഗിച്ചാലും ഒരു ഗുണവും നിങ്ങൾക്കുണ്ടാകില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.