എന്തൊക്കെ ചെയ്തിട്ടും തലയിലെ താരൻ പോകുന്നില്ല അതുപോലെതന്നെ മുടി കൊഴിഞ്ഞു പോകുന്നു. ഒരുപാട് ഹെയർ മാസ്കുകളും ഹെയർ ഓയിലുകളും ഉപയോഗിച്ച് നോക്കി എന്ന് പരാതിയുള്ള ഒരുപാട് പേരുണ്ട്. ഇങ്ങനെ പരാതി പറയുന്നവർക്ക് ഉപയോഗിക്കുമ്പോൾ തന്നെ വളരെ പോസിറ്റീവ് ആയിട്ടുള്ള റിസൾട്ട് തരുന്ന അതായത് തലയിലെ താരൻ പൂർണ്ണമായും മാറ്റുവാൻ സഹായിക്കുന്ന ഒപ്പം മുടി നന്നായി വളരുവാൻ സഹായിക്കുന്ന രണ്ട് ഹെയർ പാക്കുകളാണ് ഇന്ന് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് രണ്ടു ഹെയർ പാക്ക് എന്ന് ഞാൻ പറഞ്ഞത് ഒരു ഹെയർ പാക്ക് താരൻ കളയുന്നതിന് ഉപയോഗിക്കുന്നതാണ്. മറ്റൊന്ന് മുടി വളരുന്നതിന് സഹായിക്കുന്നതാണ്. അപ്പോൾ ഈ ഹെയർ പാക്ക് എങ്ങനെയാണ് തയ്യാറാക്കുക എന്നും ഇതിന്റെ ചേരുവകൾ എന്തൊക്കെയാണ് എന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമ്മൾക്ക് നോക്കാം.
അപ്പോൾ നിങ്ങൾ വീഡിയോയിലോട്ട് കടക്കുന്നതിനു മുമ്പ് ഞാൻ എന്നും പറയാറുള്ളത് പോലെ നമ്മുടെ ചാനലിൽ ഒരു ഗിവ് എവേ നടക്കുന്നുണ്ട്. ഗിവ് എവേ നടക്കുന്നതിനുള്ള കാരണം നമ്മുടെ ചാനലിൽ 9 ലക്ഷം സബ്സ്ക്രൈബ് കഴിഞ്ഞു 10 ലക്ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് നമ്മുടെ ചാനൽ സ്ഥിരമായി കാണുകയും നമ്മുടെ വീഡിയോസ് സ്ഥിരമായി ലൈക്ക് ചെയ്യുകയും കമൻറ് ചെയ്യുകയും അതിൽ നിന്നും ഒരു വ്യക്തിയെ തിരഞ്ഞെടുക്കുകയും ആ വ്യക്തിക്ക് 15000 രൂപയ്ക്കും ഇരുപതിനായിരം രൂപയ്ക്കും ഇടയിൽ വില വരുന്ന ഒരു സ്മാർട്ട്ഫോൺ സമ്മാനമായി നൽകുന്നതും ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.