ശരീര സൗന്ദര്യം അതായത് ശരീരത്തിലെ പാടുകളും കുരുക്കളും ഒക്കെ മാറ്റുന്നതിനും സ്കിൻ നന്നായി സോഫ്റ്റ് ആകുന്നതിനും വേണ്ടി പലതരത്തിലുള്ള ക്രീമുകളും ഓയിൻമെന്റുകളും ഒക്കെ നമ്മൾ ഉപയോഗിക്കാറുണ്ട്. ഇതൊക്കെ നമ്മൾ ഉപയോഗിക്കാറുണ്ട് എങ്കിലും നമ്മൾക്ക് വളരെ നല്ല ഗുണങ്ങൾ കിട്ടുന്നുണ്ട് എന്ന് നമുക്ക് പറയാൻ പറ്റില്ല. ചില സമയങ്ങളിൽ അതായത് നമ്മൾ ഇത് ഉപയോഗിക്കുന്ന സമയങ്ങളിൽ ഇത് നന്നായി ഗുണം ചെയ്യുന്നുണ്ട് എന്ന് നമുക്ക് ഫീൽ ചെയ്യുന്നുണ്ട് എങ്കിലും പിന്നീട് അങ്ങോട്ട് മുൻപോട്ട് പോകുമ്പോൾ നമുക്ക് ഇതിൻറെ ഗുണം കിട്ടുന്നില്ല എന്ന് നമുക്ക് തോന്നൽ വരും. നമ്മുടെ സ്കിൻ അതായത് ഇത് ഉപയോഗിക്കാതെ സമയങ്ങളിൽ വളരെ നന്നായി ഡ്രൈ ആയിരിക്കുന്നതും റാഷേഴ്സ് വരുന്നതുമായ അവസ്ഥ ഉണ്ടാകുന്നുണ്ട്.
അപ്പോൾ ഈ അവസ്ഥയെ പരിഹരിക്കുന്നതിന് ഉള്ള ഏറ്റവും നല്ല മാർഗം സ്കിൻ പോളിഷ് ചെയുക എന്നുള്ളതാണ്. സ്കിൻ ഇടയ്ക്കിടയ്ക്ക് പോളിഷ് ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ശരീരത്തിലുള്ള കറുത്ത പാടുകളും ഉരുക്കളും ഒക്കെ പതിയെ പതിയെ ഹൈഡ് ആവുന്നതും സ്കിൻ നന്നായി സോഫ്റ്റും സ്മൂത്തും ആവുന്നത് ആയിരിക്കും. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് നമുക്ക് നമ്മുടെ വീടുകളുടെ അടുത്തുള്ള ആയുർവേദ കടകളിൽ നിന്നും വളരെ വിലക്കുറവിൽ കിട്ടുന്ന ചില സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരുപാട് കാശ് ചെലവൊന്നുമില്ലാതെ വളരെ സിമ്പിൾ ആയി നമ്മുടെ സ്കിൻ കെയർ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു ഉപ്ട്ടാനാണ് നമ്മൾ തയ്യാറാക്കുന്നത്. ഇപ്പോൾ ഈ ഉപ്പ്റ്റാൻ നമ്മൾ കടകളിൽ നിന്നും ഒക്കെ വാങ്ങുകയാണ് എങ്കിൽ വളരെ വിലയാണ് അതിന് ഒരുപാട് വിലയാണ് അതിന്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.