നാച്ചുറൽ ടിപ്സിന്റെ പുതിയൊരു അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം. മുടി വളരുന്ന കാര്യത്തിൽ ടെൻഷൻ അടിക്കുന്നവർ ചില്ലറ ഒന്നുമല്ല. ഇത് പലപ്പോഴും നമ്മുടെ മുടി കൊഴിയുന്ന അവസ്ഥയിലേക്ക് എത്തിക്കും. മുടി വളരുവാൻ പലതരത്തിലുള്ള മരുന്നുകളും ട്രൈ ചെയ്യുന്നവർക്ക് പലപ്പോഴും അതിന്റെ പാർശ്വഫലങ്ങൾ അടുത്തെത്തുമ്പോഴാണ് അത് മനസ്സിലാകുന്നത്. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കേൾക്കുക. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഈ പറയുന്ന പോലെ ചെയ്താൽ മുടി വളർന്നിരിക്കും. മുടിക്ക് തിളക്കവും ഇതിനോടൊപ്പം ലഭിക്കുന്നതാണ്. രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടി കൊണ്ട് മുടി സംരക്ഷിക്കാം. കേശസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ ഒന്നാണ് നെല്ലിക്ക.
രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടിയും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും മൂന്ന് ടേബിൾസ്പൂൺ ഒരു ഒലിവ് ഓയിവും മിക്സ് ചെയ്ത് മുടിയിൽ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകി കളയാം. അതുപോലെതന്നെ ആവണക്കെണ്ണ മുടി വളരുവാൻ വളരെ നല്ല ഒരു ഔഷധം തന്നെയാണ്. ആവണക്കെണ്ണ ഒരു ടേബിൾ സ്പൂൺ മൂന്ന് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഇവ രണ്ടും മിക്സ് ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കുക. ഇത് മുടി പനങ്കുല പോലെ വളരുവാൻ സഹായിക്കുന്ന ഒന്നാണ്. ആവണക്കെണ്ണ ചെറിയ തീയിൽ ചൂടാക്കുന്നത് വളരെ നന്നായിരിക്കും. മുടിയിലും തലയോട്ടിയിലും ഇത് നന്നായി തേച്ചുപിടിപ്പിക്കണം. അതുപോലെതന്നെ ഉലുവ പേസ്റ്റ് ആണ് മറ്റൊരു മാർഗം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.