മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കരിമംഗലം മുഖക്കുരു മുഖക്കുരു വന്നപാടുകൾ ഇവയെല്ലാം മാറ്റി മുഖം നല്ല സോഫ്റ്റ് ആയിരിക്കുവാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. അങ്ങനെ മുഖം നല്ല സോഫ്റ്റും സ്മൂത്തും ആയി ഇരിക്കുവാൻ സഹായിക്കുന്ന ദിവസവും രാത്രിയിൽ ഉപയോഗിക്കാവുന്ന 100% നാച്ചുറൽ ആയ വളരെ പെട്ടെന്ന് തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുന്ന ഒരു കിടു സിമ്പിൾ ഫേസ്പാക്ക് ആണ് നമ്മൾ ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ ഒട്ടും സമയം കളയാതെ ഇത് തയ്യാറാക്കി ഉപയോഗിക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് പോലെ തന്നെ ഇംപോർട്ടൻ്റ് ആണ് അത് ഉപയോഗിക്കുന്ന രീതിയും. അവസാനം നീക്കം ചെയ്യേണ്ട രീതിയും. അതുകൊണ്ടുതന്നെ വീഡിയോ അവസാനം വരെ കാണുക.
വീഡിയോ തുടങ്ങുന്നതിനു മുൻപ് ചെറിയ ഒരു കാര്യം നിങ്ങൾ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് എങ്കിലും ഞങ്ങൾ ഇതുവരെയും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ താഴെ നിങ്ങൾ ചുവന്ന നിറത്തിൽ സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും. അത് ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കാണാം അതിലും ക്ലിക്ക് ചെയ്യുക ഇങ്ങനെ ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് നിങ്ങളുടെ ഫോണിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കുകയും ഉടൻ തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതും ആയിരിക്കും. അപ്പോൾ ഈ ഫെയ്സ്പാക്ക് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ നമുക്ക് വേണ്ടത് സാൻഡ് വുഡ് പൗഡർ ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.