ഇന്ന് ഞാനാണെങ്കിൽ രാവിലെ മുതൽ നല്ല കട്ട വെയിലുകൊണ്ട് ആകെ മുഖം എല്ലാം കരിവാളിച്ചു. അപ്പോഴാണ് വീഡിയോ ചെയ്യുന്ന കാര്യം ഓർമ്മ വന്നത്. എന്നാൽ പിന്നെ മുഖത്തെ കരിവാളിപ്പ് ഒക്കെ പോയി മുഖം നല്ല ബ്രൈറ്റ് ആവാൻ സഹായിക്കുന്ന ഒരു കിടു ഫേഷ്യൽ തന്നെ ആകാം എന്ന് വിചാരിച്ചു. എനിക്ക് എൻറെ മുഖവും കെയർ ചെയ്യാം എനിക്ക് നിങ്ങളെ ഒരു അടിപൊളി ഫേഷ്യലും പരിചയപ്പെടുത്താം. എങ്ങനെയുണ്ട് സംഗതി കൊള്ളാമല്ലേ. അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുന്നത് കറ്റാർവാഴ ഉപയോഗിച്ച് മുഖത്തെ പാടുകളും കരിവാളിപ്പുകളും മാറുവാൻ സഹായിക്കുന്ന ഒരു അടിപൊളി ഫേഷ്യൽ എങ്ങനെ ചെയ്യാം എന്നാണ്. അപ്പോൾ ഒട്ടും സമയം കളയാതെ ഈ ഫേഷ്യൽ എങ്ങനെയാണ് ചെയ്യുക എന്ന് നമുക്ക് നോക്കാം.
അതിനുമുമ്പ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ ഇതുവരെയായിട്ടും നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ താഴെ കാണുന്ന ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അത് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കാണുന്നുണ്ടാവും അതിലും ഒന്ന് ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്താൽ തന്നെ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസിന്റെ നോട്ടിഫിക്കേഷൻ നിങ്ങളുടെ ഫോണിൽ എത്തുന്നത് ആയിരിക്കും. അപ്പോൾ ഇത് ഫേഷ്യൽ ആയതുകൊണ്ട് തന്നെ കൂടുതൽ സ്റ്റെപ്സ് ഉണ്ടാകും എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. ആദ്യത്തെ സ്റ്റെപ്പ് ക്ലെൻസർ തയ്യാറാക്കി ഉപയോഗിക്കുക എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.