മുടിയും സ്കാൽപ്പും ഒക്കെ ഡ്രൈ ആയിരിക്കുക. താരൻ ഉണ്ടാവുക മുടിയുടെ അറ്റം പൊട്ടി പോവുക എന്നിങ്ങനെ മുടിയെ ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ച് മുടി നല്ല സോഫ്റ്റും സ്മൂത്തും സിൽക്കിയും ആകുവാൻ സഹായിക്കുന്ന ഒരു അടിപൊളി ഹെയർ മാസ്ക്കാണ് ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്ന് നമുക്ക് നോക്കാം. എന്നത്തേയും പോലെ ഇന്നും നമ്മുടെ വീഡിയോ കാണുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് സമ്മാനം ഉണ്ട്. ആ സമ്മാനം എന്ത് എന്നും അതിനായി എന്താണ് ചെയ്യേണ്ടത് എന്നും അറിയുവാൻ ഈ വീഡിയോ അവസാനം വരെ കാണുക. വീഡിയോ തുടങ്ങുന്നതിനുമുമ്പ് ചെറിയൊരു കാര്യം.
നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ ഇതുവരെയായും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എന്നുണ്ടെങ്കിൽ താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബർ ബട്ടൺ കാണുന്നുണ്ടാവും. അത് ഒന്ന് ക്ലിക്ക് ചെയ്യുക ഒപ്പം തന്നെ തൊട്ടപ്പുറത്ത് കാണുന്ന ബെൽ ബട്ടൺ കൂടി ഒന്ന് ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്താൽ ഞങ്ങൾ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതായിരിക്കും. ഈ ഹെയർ മാസ്ക് തയ്യാറാക്കി ഉപയോഗിക്കുവാൻ വളരെ എളുപ്പമാണ്. ഇതിനായി ആദ്യമേ ഒരു പഴം എടുക്കുക. പഴം നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുക്കാം. നന്നായി പഴുത്തത് ആകണം എന്ന് മാത്രം. പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി ഒരു ബൗളിൽ ഇടുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.