`

കക്ഷത്തിലെ കറുപ്പും ദുർഗന്ധവും മാറുവാൻ ഇങ്ങനെയൊന്നും ട്രൈ ചെയ്തു നോക്കൂ.

കക്ഷത്തിൽ കറുപ്പ് ഉണ്ടാവുക എന്നതും ഒപ്പം തന്നെ ദുർഗന്ധം ഉണ്ടാവുക എന്നതും ഒട്ടുമിക്ക ആളുകളിൽ അലട്ടുന്ന ഒരു പ്രശ്നമാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് കക്ഷത്തിലെ കറുപ്പ് നിറം വളരെ എളുപ്പത്തിൽ മാറുവാൻ സഹായിക്കുന്ന ഒരു അടിപൊളി ടിപ് ആണ്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുന്നത് എന്ന് നോക്കാം. നിങ്ങൾക്ക് എല്ലാവർക്കും അറിയാം നമ്മൾ കഴിഞ്ഞ വീഡിയോ മുതൽ ഇനിയങ്ങോട്ട് അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോകളും അപ്‌ലോഡ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ നമ്മുടെ വീഡിയോ ആദ്യം കാണുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഒരു സമ്മാനം കൊടുക്കുന്നുണ്ട് എന്നുള്ളത്. കഴിഞ്ഞ ദിവസത്തെ നമ്മുടെ ഗിവ് എവെയിൽ ഒരുപാട് പേര് പങ്കെടുത്തിരുന്നു.

   

ആ ഗിവ് എവേ ഈ വീഡിയോ അപ്‌ലോഡ് ആകുന്ന ആ നിമിഷം അവസാനിക്കും. ഈ വീഡിയോ അപ്‌ലോഡ് ആയ ഉടനെ ഞാൻ മുൻപത്തെ വീഡിയോയ്ക്ക് സമ്മാനാർഹമായ ആളുടെ കമൻറ് പിൻ ചെയ്തു വയ്ക്കുന്നതും വിജയ് നമ്മളുമായി ബന്ധപ്പെട്ട് കഴിഞ്ഞിട്ടുണ്ട് എങ്കിൽ ഉടനെ തന്നെ സമ്മാനം കൊടുക്കുന്നതും ആയിരിക്കും. ഇന്ന് ഈ വീഡിയോ 48 മണിക്കൂറിനുള്ളിൽ കാണുന്നവർക്ക് എന്താണ് സമ്മാനം എന്നും അതിനായി നിങ്ങൾ ചെയ്യേണ്ടത് എന്താണ് എന്നറിയുവാൻ ഈ വീഡിയോ അവസാനം വരെ കാണുക. ഈ റെമഡി തയ്യാറാക്കി ഉപയോഗിക്കുന്നതിനായി രണ്ട് സ്റ്റെപ്സ് ആണ് ഉള്ളത്. അപ്പോൾ അതിനായി ചെയ്യേണ്ടത് എന്താണ് എന്ന് നോക്കാം. ആദ്യമേ തന്നെ ഒരു ബൗൾ എടുക്കുക ഈ ബൗളിലേക്ക് രണ്ട് സ്പൂൺ തൈര് എടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.