കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുപ്പുനിറം റിങ്കിൾസ് പഫ്നസ് ഇവയെല്ലാം ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിൻറെ കാരണങ്ങൾ എന്തൊക്കെ എന്നും എല്ലാവർക്കും അറിയാവുന്നതാണ്. നമ്മൾ തന്നെ നമ്മുടെ ഈ ചാനലിലൂടെ മുൻപും പരിചയപ്പെടുത്തിയതാണ്. ഇന്ന് നമ്മൾ എവിടെ പരിചയപ്പെടുത്തുന്നത് ഈ പ്രശ്നത്തെ പൂർണമായി പരിഹരിക്കാൻ സഹായിക്കുന്ന ഒരു ഐ ക്രിം എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം എന്നാണ്. അതിനു മുൻപ് ചെറിയ ഒരു കാര്യം. നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ ഈ ചാനൽ നിങ്ങൾ ഇതുവരെയും സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അതിൽ ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കാണുന്നുണ്ടാവും അതിലും ക്ലിക്ക് ചെയ്യുക.
അപ്പോൾ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് നിങ്ങളുടെ ഫോണിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതായിരിക്കും. ഇനി വീഡിയോയിലോട്ട് പോകാം. ഈ ക്രീം തയ്യാറാക്കി എടുക്കുന്നത് വളരെ എളുപ്പമാണ്. ഇതിനുവേണ്ടി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു സ്പൂൺ അലോവേര ജെൽ ചേർക്കുക. അലോവേര ജെല്ലിയിൽ അടങ്ങിയിരിക്കുന്ന ബ്രൈറ്റനിങ്ങ് അതേപോലെതന്നെ മോസ്റ്റ്റൈസിംഗ് പ്രോപ്പർട്ടീസ് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം ഒഴിവാക്കുന്നതിന് സഹായിക്കുന്നു. ഇനി ഇതിലേക്ക് കാൽ സ്പൂൺ ഗ്ലിസറിൻ ചേർക്കുക. ഗ്ലിസറിൻ ഒരു നാച്ചുറൽ അമോണിയനാണ്. ഇത് കണ്ണിന് ചുറ്റുമുള്ള സ്കിന്നിനെ മോയിസ്റ്ററൈസ് ചെയ്തു വെക്കുകയും. ലൈറ്റ് ആക്കുന്നതിനും സ്കിന്ന് ബ്രൈറ്റ് ആക്കുന്നതിന് സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.