`

വെയില് പൊടിപടലങ്ങൾ എന്നിവ കൊണ്ട് നിങ്ങളുടെ മുഖം ഇരുണ്ടു പോയാ ഇതാ പരിഹാരം.

കുറച്ചു ദിവസമായിട്ട് കുറച്ച് അധികം പേര് കമൻറ്ലൂടെ നമ്മളോട് ചോദിക്കുന്ന രണ്ട് ചോദ്യങ്ങളുണ്ട്. ഒന്ന് നമ്മുടെ മുഖത്ത് സൂര്യപ്രകാശം അടിക്കുന്ന ഭാഗം അതായത് നമ്മുടെ നെറ്റിയുടെ ഭാഗത്തൊക്കെ ഉണ്ടാകുന്ന ഈ കറുപ്പ് നിറം എങ്ങനെ മാറ്റാം എന്നതും അതേപോലെതന്നെ വായയുടെ ഈ ഭാഗത്തും മേൽ ചുണ്ടിലും കിഴി ചുണ്ടിലും ഈ ഭാഗങ്ങളിൽ ഉണ്ടാകുന്ന കറുപ്പ് ഒരുപാട് പേർക്ക് പ്രശ്നം ഉണ്ടാകാറുണ്ട്. മുഖത്തെ നിറമൊക്കെ ഉണ്ടാവും പക്ഷേ ആ ഭാഗത്തു മാത്രം ഇതേപോലെ കറുപ്പ് കളർ ഒരു വര പോലെ കണ്ടുവരുന്നു. അതുപോലെതന്നെ മൂക്കിൻറെ മുകളിൽ ഇതേപോലെ കറുപ്പ് നിറം കണ്ടുവരുന്നു. ഇന്ന് നമ്മൾ ഇവിടെ പറയുന്നത് ഈ പ്രശ്നങ്ങൾ ഒക്കെ എങ്ങനെ വളരെ എളുപ്പത്തിൽ പരിഹരിക്കാം എന്നാണ്. ഇതിനുവേണ്ടി വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു മാർഗമാണ് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. പക്ഷേ ഈയൊരു മാർഗത്തിൽ രണ്ട് കാര്യങ്ങൾ കൃത്യമായി ചെയ്യേണ്ടതുണ്ട് എന്നാൽ മാത്രമേ ശരിയായ റിസൾട്ട് കിട്ടുകയുള്ളൂ.

   

അപ്പോൾ അത് എന്തൊക്കെയാണ് എന്ന് നോക്കാം. അതിനു മുൻപ് ചെറിയൊരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നത് എങ്കിൽ ഇതുവരെയായും നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എന്നുണ്ടെങ്കിൽ താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അതിൽ ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കാണും അതിലും ക്ലിക്ക് ചെയ്യുക ഇത്രയും ചെയ്താൽ ഞങ്ങൾ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും. ഈ റെമഡി തയ്യാറാക്കി ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. അതിനുവേണ്ടി ആദ്യമേ തന്നെ ഒരു ബൗളിൽ ഒരു സ്പൂൺ അരിപ്പൊടി എടുക്കുക. ഈ അരിപ്പൊടിയിലേക്ക് ഒരു സ്പൂൺ തൈര് അര മുറി നാരങ്ങയുടെ നീര് ഒരു നുള്ള് കസ്തൂരി മഞ്ഞൾ ഒരു സ്പൂൺ സ്വീറ്റ് ആൽമണ്ട് ഓയിൽ എന്നിവ ചേർത്ത് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=FhWdkOxgVKA