`

മുഖത്തെ എല്ലാതരം പാടുകളും മാറി മൂന്നുദിവസംകൊണ്ട് മുഖം തിളങ്ങുവാൻ ഇതാ പരിഹാരം.

മുഖത്തുണ്ടാകുന്ന പാടുകൾ കുരുക്കൾ ചിക്കൻ ബോക്സ് വന്ന പാടുകൾ മുഖക്കുരു എന്ന പാടുകൾ മുഖക്കുരു ഇവയെല്ലാം മാറ്റി മുഖത്തിന് നല്ല നിറവും സോഫ്റ്റ്നസും ഒക്കെ നൽകുവാൻ സഹായിക്കുന്ന ഒരു അടിപൊളി ഉപ്റ്റാക് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. അപ്പോൾ പിന്നെ സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം. അതിന് മുമ്പ് ചെറിയൊരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ സബ്സ്ക്രൈബ് ചെയ്തില്ല എന്നുണ്ടെങ്കിൽ താഴെ കാണുന്ന ചുവന്ന സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്യുക ഒപ്പം തൊട്ടപ്പുറത്ത് കാണുന്ന ബെൽ ബട്ടൺ കൂടി ക്ലിക്ക് ചെയ്യുക ഇത്രയും ചെയ്താൽ തന്നെ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വിഡിയോസിന്റെ നോട്ടിഫിക്കേഷൻ നിങ്ങളുടെ ഫോണിൽ ലഭിക്കുന്നതായിരിക്കും.

   

ഈ ഉപ്റ്റാൻ തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗളിൽ രണ്ട് ടീസ്പൂൺ രക്തചന്ദന പൊടി എടുക്കുക. രക്തചന്ദനം മുഖത്തുണ്ടാകുന്ന എല്ലാത്തരം പാടുകളും ഫംഗസ് ഇൻഫെക്ഷനും ചിക്കൻപോക്സ് വന്ന പാടുകളും എല്ലാം മാറ്റുവാൻ കഴിവുള്ള ഒന്നാണ്. ഇനി ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കടലമാവ് ചേർക്കുക. കടലമാവ് നമ്മുടെ സ്കിൻ ടോൺ മെച്ചപ്പെടുത്തുകയും അതോടൊപ്പം തന്നെ സ്കിന്നിന് നല്ല ഗ്ലോ ലഭിക്കുന്നതിനും സഹായിക്കുന്നു. ഇനി ഇതിലേക്ക് അര സ്പൂൺ കസ്തൂരിമഞ്ഞൾ ചേർക്കുക. കസ്തൂരി മഞ്ഞൾ നമ്മുടെ മുഖത്തെ കറുത്ത പാടുകളും മാറുന്നതിനും മുഖം നല്ല ക്ലീൻ ആയിരിക്കുന്നതീനും സഹായിക്കും. അവസാനം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ആര്യവേപ്പില ഉണക്കിപ്പൊടിച്ചത് ചേർക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.