ഹലോ എവരി വൺ അയാം ഡോക്ടർ മനോജ് ജോൺസൺ ലൈഫ്സ്റ്റൈൽ ഫിസിഷൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാല. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ പല സമയങ്ങളിൽ ആയി മുടികൊഴിച്ചിനെ കുറച്ച് ഡിസ്കസ് ചെയ്തു എന്ന് പറഞ്ഞാലും ചില സ്പെഷ്യൽ കാര്യങ്ങളാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. പൊതുവേ നമ്മളീ പറയുന്ന ഉള്ളി ജ്യൂസ് അതുപോലെതന്നെ എണ്ണ കറിവേപ്പില ഇട്ടിട്ടുള്ള കാച്ചിയ എണ്ണകൾ അങ്ങനെ പല കാര്യങ്ങൾ നമ്മൾ പറയാറുണ്ട് എന്നുണ്ടെങ്കിലും ഇതൊരു മെക്കാനിസം ഉണ്ട് ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ഇ എച്ച് ഡി എന്ന് പറയുന്ന ഹൈഡ്രോ ടെസ്ട്രോ സ്റ്റിറോൺ എന്ന ഒരു ആക്ടീവ് ഫോമിലേക്ക് വരുന്നത് ഫൈവ് ആൽഫാ റിഡക്ടേഴ്സ് എന്ന് പറയുന്ന ഒരു എൻസൈം ഇതിനെ കൺവേർട്ട് ചെയ്ത് ഈ അളവ് കൂട്ടുന്നത്.
അപ്പോൾ ഈ ഫൈവ് ആൽഫാ റിഡക്ടസ് എന്ന് പറയുന്ന ഈ എൻസൈം പ്രൊഡക്ഷൻ കൂടുന്നതനുസരിച്ച് നമ്മുടെ ഡിഎച്ച്ഡി എന്നു പറയുന്ന ഹോർമോൺ കൂടുകയും ഇതിൻറെ ആഫ്റ്റർ എഫക്ട് ആയിട്ട് നമുക്ക് മുടിയുടെ ഗ്രോത്ത് കുറയും മുടിക്ക് ഡാമേജ് ഉണ്ടാകും. മുടികൊഴിച്ചിൽ ഉണ്ടാകും പല രീതിയിലുള്ള പ്രശ്നങ്ങൾ അങ്ങനെ ഉണ്ടാകും. പുരുഷന്മാരിൽ വരുന്ന ബാൾനസ് അതായത് തലയുടെ ചുറ്റും വരുന്ന ബാൾനസ് പുറകിൽ വരുന്ന ബാൾനസ് സൈഡ് കേറുന്ന കാര്യങ്ങൾ ഇതെല്ലാം ഹോർമോൺ റിലേറ്റഡ് ആയിട്ട് ഉള്ള കാര്യങ്ങളാണ് ഒരു 60%. സൊ നമ്മൾ ആദ്യം നോക്കേണ്ടത് പല കാരണങ്ങളുമുണ്ട് നമ്മൾ പല സമയങ്ങളിലും ആയത് ഡിസ്കസ് ചെയ്തിട്ടുമുണ്ട്.