നമസ്കാരം ഇപ്പോൾ പലപ്പോഴും ഒ പി യിൽ ഉണ്ടാവുന്ന പ്രശ്നമെന്താണെന്ന് വെച്ചാൽ ഇപ്പോൾ ചെറിയ കുട്ടികളെയും കൊണ്ട് അമ്മമാർ വരും. ഒരു 12,13 വയസ്സൊക്കെ ആയ കുട്ടികളെ കൊണ്ടുവന്നിട്ട് പറയും ഡോക്ടറെ നല്ല വേദനയാണ് മെൻസസ് ഒക്കെ ആകുമ്പോൾ നല്ല വേദനയാണ്. വേദന എന്ന് പറയുന്നത് കോമൺ ആണ് അത് മെൻസസിൽ ഉണ്ടാവുന്നതാണ് അത് ഓരോ പെൺകുട്ടികൾക്കും ഡിഫറെൻറ് ആണ്. ഓരോ പെൺകുട്ടികളും ഡിഫറെൻറ് ആണ് അവർക്ക് എത്ര ദിവസം മെൻസസ് ഉണ്ടാകുന്നു ഏത് കളറിലാണ് ബ്ലഡ് പോകുന്നത് ക്ലോട്ടിംഗ് ഉണ്ടാകുന്നുണ്ടോ എന്നതെല്ലാം ഓരോ വ്യക്തികളെ അനുസരിച്ച് ഡിഫറെൻറ് ആണ്. അതുപോലെതന്നെ അവരുടെ മെൻസ്റ്റർ സർക്കിൾ റെഗുലർ ആവാം ഇറാഗുലർ ആവാം.
നിങ്ങൾക്കറിയാമോ ഏകദേശം 80 ശതമാനത്തോളം സ്ത്രീകളിൽ നമ്മൾ ഇപ്പോൾ പറയുന്നുണ്ടല്ലോ മെൻസ്ട്രൽ സൈക്കിൾ എന്ന് പറയുന്നത് എല്ലാ 28 ദിവസവും നടക്കണം എന്നുള്ളത്. ഓരോ 28 ദിവസം കൂടുമ്പോൾ അല്ലെങ്കിൽ നമ്മൾ ചുരുക്കിപ്പറയുകയാണെങ്കിൽ ഓവറോൾ ഒരു മാസത്തിൽ നടക്കേണ്ട സൈക്കിൾ പക്ഷേ അങ്ങനെ എല്ലാവർക്കും നടക്കണമെന്ന് ഒന്നുമില്ല. ഒരു 20,30 ശതമാനം സ്ത്രീകൾക്ക് മാത്രമേ റെഗുലറായി ഇങ്ങനെ നടക്കുന്നുള്ളൂ. ബാക്കി എഴുപത് ശതമാനം സ്ത്രീകളിലും അത് വ്യത്യാസം വരാം 28 ആവണമെന്നില്ല ചിലപ്പോൾ 35 ദിവസം കൂടുമ്പോൾ ആയിരിക്കും വരിക. ചിലപ്പോൾ ഏഴു ദിവസം ഉണ്ടാകേണ്ട ബ്ലീഡിങ് ചിലപ്പോൾ 10 ദിവസം വരെ ഉണ്ടാവും. വളരെ കുറച്ചു പോകുന്നവർ ഉണ്ടാവും മൂന്നുദിവസം കൊണ്ട് നിൽക്കുന്നവർ ഉണ്ടാവും. അപ്പോൾ ഞാൻ പറഞ്ഞപോലെ ഓരോ വ്യക്തികൾക്കും ഇത് ഡിഫറെൻറ് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.