`

ചായ കുടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യഗുണങ്ങൾ അതും വെറും ചായയല്ല ചെമ്പരത്തി ചായ.

ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരുപാട് ഹെൽത്ത് ബെനിഫിറ്റ്സ് ഉള്ള വളരെ നാച്ചുറൽ ആയിട്ടും വളരെ ഈസി ആയിട്ടും നമ്മുടെ വീടുകളിൽ തന്നെ പ്രിപ്പയർ ചെയ്യാവുന്ന ഒരു സിമ്പിൾ ഹെൽത്ത് ഡ്രിങ്ക് ആണ്. അതിനെ ഹെൽത്ത് ഡ്രിങ്ക് എന്നോ ചായ എന്നോ ജ്യൂസ് എന്നോ വിളിക്കാവുന്നതാണ്. വേണ്ടത് രണ്ട് ചെമ്പരത്തി മാത്രമാണ്. ഒരു നാരങ്ങ അല്പം പഞ്ചസാര ഇനി അതല്ല ഡയബറ്റിസ് രോഗികളാണ് എങ്കിൽ ഷുഗർ ഫ്രീ പോലുള്ള സീറോ കലോറിയോ അല്ലെങ്കിൽ തേനോ ഉപയോഗിക്കാവുന്നതാണ്. ദേ ഇത്രയേ ചെയ്യേണ്ടതള്ളോ ചെമ്പരത്തിപ്പൂ ഇപ്പോൾ പറിച്ച ഫ്രഷ് സാധനം പിന്നെ നാരങ്ങ പിന്നെ മധുരത്തിനായി പഞ്ചസാര അല്ലെങ്കിൽ ഡയബറ്റിസ് സ്പീഷ്യൻസിന് ഷുഗർ ഫ്രീ വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്.

   

ഇനി ഇതിൻറെ ഞട്ട് എടുത്തു മാറ്റിയിട്ട് ഇവനെ ഒരു ക്ലാസിലേക്ക് ഇടുന്നു. ഇട്ടതിനുശേഷം ഒരു കാര്യം മാത്രം ചെയ്താൽ മതി നല്ല ചൂടുവെള്ളം നല്ല ചൂടു വെള്ളം എടുത്തിട്ട് ഇതിനകത്തേക്ക് ഒഴിക്കുക. അപ്പോഴത്തേക്കും അവൻറെ കളർ പതുക്കെ മാറുന്നത് കാണാം. നമ്മൾ രണ്ട് ക്ലാസ്സിൽ ഒഴിക്കുകയാണ്. നിങ്ങൾക്ക് കാണാം ഇതിൻറെ കളർ പതുക്കെ മാറുന്നത് അപ്പോൾ രണ്ടു പൂവും കൂടി ഇട്ടേക്കാം. ഇനി ഇതിനകത്ത് ഒരു മാജിക് കാണാൻ പോവുകയാണ്. നമ്മുടെ പൂവ് ഇതിൽ നിന്നും എടുത്ത് മാറ്റിയതിനുശേഷം ഇതിനകത്തോട്ട് ഒരല്പം നാരങ്ങാനീര് ഒഴിക്കുമ്പോൾ ഇതിനകത്ത് വരാൻ പോകുന്ന മാജിക് നിങ്ങൾ കണ്ടോണം. ഈ ഡ്രിങ്കിന് ഉള്ള പ്രത്യേകതകൾ നിങ്ങൾ മനസ്സിലാക്കണം. ഹയ്ബിസ്കസ്സ് ടീ എന്ന് നിങ്ങൾ ഗൂഗിൾ സെർച്ച് ചെയ്താൽ ഇവന്റെ പ്രത്യേകതകൾ കാണാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.