ഹലോ ഫ്രണ്ട്സ് ഞാൻ ഡോക്ടർ മുഹമ്മദ് അസ്ലം. നമ്മൾ ഇന്ന് സംസാരിക്കുന്നത് നമ്മുടെ മുടി വളരുവാൻ അല്ലെങ്കിൽ മുടികൊഴിച്ചിൽ നിന്ന് യുവാക്കളിലും യുവതികളിലും ഒക്കെ വലിയൊരു പ്രശ്നമാണ്. പല ആൾക്കാരും മാർക്കറ്റിൽ ഒക്കെ കാണുന്ന പല എണ്ണകളും ഒക്കെ വാങ്ങി തേക്കുന്നു. പല മരുന്നുകളും ഉപയോഗിക്കുന്നു. പല റമടികളും ഉപയോഗിക്കുന്നു പക്ഷേ സൊലൂഷൻ കിട്ടുന്നില്ല. പല കോസ്റ്റലി ട്രീറ്റ്മെൻറ് ആളുകൾ എടുക്കുന്നു പക്ഷേ ഫലം കിട്ടുന്നില്ല എന്നിട്ടും ആ മുടി കൊഴിച്ചിലിനെ അവർക്ക് കൃത്യമായി അഡ്രസ് ചെയ്യുവാൻ പറ്റുന്നില്ല എന്നൊക്കെ പല രോഗികളും പറയാറുണ്ട്. ഈ മുടികൊഴിച്ചിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് ചില ഭക്ഷണങ്ങൾ ചില വൈറ്റമിൻസ് മിനറൽസ് എന്നിവയുടെയൊക്കെ കുറവ് കാരണം പലപ്പോഴും ഹെയർ ഫോൾ അതായത് മുടികൊഴിച്ചിൽ ഉണ്ടാവാറുണ്ട്.
അപ്പോൾ അതിനു വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പറയുന്നത്. അതിലെ പ്രധാനമായ വൈറ്റമിനാണ് വൈറ്റമിൻ ഡി എന്ന് പറയുന്നത്. നമ്മൾക്ക് അറിയാവുന്നതുപോലെ തന്നെ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്നതാണ് വൈറ്റമിൻ ഡി. നമ്മുടെ എല്ലുകൾക്ക് പല്ലുകൾക്ക് അതുപോലെതന്നെ നമ്മുടെ വളർച്ചയ്ക്ക് ഒക്കെ വളരെയധികം ഹെൽപ്പ് ഫുൾ ആവുന്ന ഒന്നാണ് വൈറ്റമിൻ ഡി എന്ന് പറയുന്നത്. പല ആളുകളും ഓഫീസ് വർക്ക് അല്ലെങ്കിൽ വീടിനുള്ളിൽ തന്നെ കഴിയുന്നവര് പുറത്തേക്കിറങ്ങാത്തോരിൽ ഈ വൈറ്റമിൻ ഡിയുടെ കുറവ് കാണുന്നത്. പ്രത്യേകിച്ച് പ്രവാസി ലോകത്തുള്ള ആളുകളിൽ ഒരുപാട് പേർക്ക്. നമുക്കറിയാം വൈറ്റമിൻ ഡി യുടെ ക്യാപ്സ്യൂൾ കഴിക്കുന്നവർ ഉണ്ടാവും എന്ന്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.