ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് ആൽക്കഹോൾ അഥവാ മദ്യപാനം മൂലം ഉണ്ടാകുന്ന കരൾ രോഗങ്ങളെ കുറിച്ചാണ്. മദ്യം നമ്മുടെ മനുഷ്യ ശരീരങ്ങളിൽ ഏറ്റവും ബാധിക്കുന്ന 2 അവയവങ്ങൾ കരളും പാൻക്രിയാസും ആണ്. നമ്മൾ ഇപ്പോൾ ഓ പിയിൽ കാണുന്ന പേഷ്യൻസിന് കരൾ രോഗം ഉണ്ടാകുന്നത് ഒരു 80 ശതമാനം മദ്യപാനം കൊണ്ട് ആണ്. അപ്പോൾ മദ്യപാനം എങ്ങനെയാണ് കരളിനെ ബാധിക്കുന്നത് എന്ന് നോക്കാം. മദ്യം അഥവാ ആൽക്കഹോൾ ഒരു കെമിക്കലാണ്. അത് ഒരു രാസവസ്തുവാണ് അപ്പോൾ അതിനെ മെറ്റബോളിസ് ചെയ്യുന്ന അവയവമാണ് കരൾ. ആദ്യം ആൽക്കഹോളിനെ ആന്റിഎയ്ഡ് ആക്കുന്നൂ പിന്നെ അതിനെ അസ്റ്റിക് ആസിഡ് ആക്കുന്നു. അങ്ങനെയാണ് അതിനെ മൂലനം ചെയ്യുന്നത്.
ഈ അളവിൽ കൂടുതൽ മദ്യം കഴിക്കുമ്പോൾ ആണ് മദ്യം കരൾ രോഗങ്ങൾക്ക് കാരണമാകുന്നത്. അപ്പോൾ ഏതാണ് മദ്യത്തിൻറെ അളവ് അപ്പോൾ ആ അളവ് വളരെ ഇമ്പോർട്ടന്റ് ആണ്. എത്ര വർഷം കഴിക്കുന്നു എന്നതും എത്ര വർഷം കൊണ്ടാണ് ഇത് ലിവറിനെ ഡാമേജ് ആക്കുന്നത് എന്നതും വളരെ ഇംപോർട്ടന്റ് ആണ്. അപ്പോൾ ഓരോത്തരം ആൽക്കഹോളിന്റെയും കണ്ടന്റ് ഡിഫറെൻറ് ആണ്. ഇപ്പോൾ ഹാർഡിസ്കർ വിസ്കി വോഡ്ക റം ഇതിൻറെയൊക്കെ ആൽക്കഹോൾ കണ്ടന്റ് എന്ന് പറയുന്നത് ഫോർട്ടി പെഴാസെൻറ്റേജ് ആണ്. 40% എന്ന് പറയുമ്പോൾ 100 ഗ്രാമിനകത്ത് 340 ഗ്രാം ആൽക്കഹോൾ ഉണ്ട് എന്നാണ് അർത്ഥം. ഇപ്പോൾ നമ്മൾ ബിയർ നോക്കുകയാണ് എങ്കിൽ അതിന്റെ ആൽക്കഹോൾ കണ്ടെന്റ് ഒരു 5% ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.