`

നിങ്ങളുടെ പല രോഗത്തിനും കാരണം രാത്രി ഈ ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ്.

ഹലോ ഫ്രണ്ട്സ് ഞാൻ ഡോക്ടർ മുഹമ്മദ് അസ്ലം. ജീവിതശൈലി മൂലം രോഗങ്ങൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ രാത്രി ഭക്ഷണങ്ങൾ നമ്മളിൽ പലരും രാത്രിയുള്ള ഭക്ഷണം പലപ്പോഴും വളരെ മോശമായ അവസ്ഥയിലേക്ക് നീങ്ങുന്നുണ്ട്. അപ്പോൾ നമ്മൾക്ക് എന്തൊക്കെ രാത്രി കഴിക്കാം എന്തെല്ലാം കഴിക്കാൻ പാടില്ലാത്തത് എന്നുള്ള കാര്യങ്ങൾ അത്തരം ഭക്ഷണം കഴിക്കുന്നത് മൂലം ജീവിതശൈലി മൂലമുള്ള പല രോഗങ്ങളിലേക്കും നമ്മൾ വഴി വെക്കുന്നുണ്ട് നമ്മൾ കാരണമാകുന്നുണ്ട്. അപ്പോൾ അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട് രാത്രികാലങ്ങളിലെ അത്തരം ചില ഭക്ഷണങ്ങളിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികൾ ആണെന്ന് ഇന്ന് പറയാൻ പോകുന്നത്. അതിൽ പ്രധാനമായിട്ടും ഉള്ളത് ഐസ്ക്രീമിന്റെ ഉപയോഗം.

   

നമ്മളിൽ പലർക്കും രാത്രി ഭക്ഷണം കഴിച്ചതിനുശേഷം ഐസ്ക്രീം കഴിക്കുന്ന ശീലമുണ്ട്. അപ്പോൾ നമ്മൾ അത്തരം ഐസ്ക്രീമുകൾ കഴിക്കുന്നത് പോലെ നമ്മുടെ ശരീരത്തിൽ ഷുഗർ ലെവൽ കൂടുവാനും ഇൻസുലിൻ സെൻസിറ്റിവിറ്റി കൂടുവാനും സാഹചര്യങ്ങൾ ഉണ്ട്. നമ്മുടെ ഷുഗർ ലെവൽ കൂടുവാനും അതുവഴി ഡയബറ്റിസ് പോലെയുള്ള പ്രമേഹം പോലെയുള്ള രോഗാവസ്ഥയിലേക്ക് വളരെ വേഗത്തിൽ എത്തുവാൻ ഉള്ള സാഹചര്യവും മുന്നിലുണ്ട് എന്നുള്ളത് രാത്രി ഐസ്ക്രീം കഴിക്കുന്ന ആളുകൾ ശ്രദ്ധിക്കുക. നമ്മൾ മറ്റു പകൽ സമയങ്ങളിൽ കഴിക്കുന്നത് പോലെയല്ല രാത്രി സമയങ്ങളിൽ നമ്മുടെ ശരീരത്തിൽ അതിന്റെ അളവ് വളരെ മോശമായ അവസ്ഥയിലേക്ക് അല്ലെങ്കിൽ ഇൻസുലിന്റെ അളവ് കൂടുതലാവാനുള്ള അവസ്ഥയിലേക്ക് ഒക്കെ വഴി വെക്കാറുണ്ട് നമ്മൾ പിന്നീട് ജോലി ഒന്നും ചെയ്യുന്നില്ല കിടന്നുറങ്ങുകയാണ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.