എല്ലാവർക്കും നമസ്കാരം ഞാൻ ഡോക്ടർ അഭിൻ സി ഉബൈദ്. കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. നമ്മൾ ഇന്ന് ഇവിടെ സംസാരിക്കുന്നത് കൺസൾട്ടന്റിനു വരുന്ന പല ആളുകളും ഇവരുടെ ദാമ്പത്വത്തിലുണ്ടാകുന്ന പല സ്വര ചേർച്ചകളൊ പ്രശ്നങ്ങളോ അത് ഇവർ പോലും അറിയാതെ ഉള്ളിൽ ഇട്ടു നീറി പുകയുന്ന പല കാര്യങ്ങളും അങ്ങനെയുള്ളതൊക്കെ ഒരു കാരണമായി കണ്ടുവരാറുണ്ട്. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ സംസാരിക്കുന്ന ആറ് കാര്യങ്ങളും ഈ ആറ് കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ നമ്മുടെ ജീവിതത്തിൽ പല രീതിയിലുള്ള നമ്മുടെ ദാമ്പത്യം എന്ന് പറയുന്നതും ഒരു ബെയ്സ് ആണ്. അതിൽ ഒരു താളം തെറ്റൽ വന്നു കഴിഞ്ഞാൽ അല്ലെങ്കിൽ സ്വകാര്യ ജീവിതത്തിൽ ഒരു താളം തെറ്റൽ വന്നു കഴിഞ്ഞാൽ അത് തീർച്ചയായും പല തലങ്ങളിൽ ബധിക്കാറുണ്ട്.
അപ്പോൾ അതുകൊണ്ടുതന്നെ ഈ പറയുന്ന ആറ് കാര്യങ്ങളും നമ്മുടെ ജീവിതവുമായി വളരെ ചേർന്ന് നിൽക്കേണ്ട ചിലപ്പോൾ ചെറുത് എന്ന് തോന്നുന്ന നമ്മൾ ഉപേക്ഷിക്കുന്ന അല്ലെങ്കിൽ നമ്മൾ അറിയാതെ വിട്ടുകളയുന്ന പല കാര്യങ്ങളും ആയിരിക്കും. അതിൽ ഒന്നാമത്തേത് ആണ് നമ്മൾ പലരും പറയാറുണ്ട് ജീവിതപങ്കാളിയോട് നമ്മൾ എല്ലാ കാര്യങ്ങളും തുറന്നു പറയണം എന്ന് പറയാറുണ്ട്. ശരിയാണ് അങ്ങനെ എല്ലാ കാര്യങ്ങളും നമ്മൾ തുറന്നു പറയണം. അങ്ങനെ ഒരു പങ്കാളിയുണ്ട് എങ്കിൽ പ്രത്യേകിച്ച് വിവാഹം കഴിക്കാൻ പോകുന്ന ഒരാളോടാണ് ഈയൊരു കാര്യം കൂടി ഓർമ്മപ്പെടുത്തുവാൻ ഉള്ളത്. വിവാഹജീവിതത്തിൽ നമ്മൾ എല്ലാ കാര്യങ്ങളും തുറന്നു പറയണം എന്ന് പറയാറുണ്ട് ശരിയാണ് അങ്ങനെയൊരു പങ്കാളിയെയാണ് നമുക്ക് കിട്ടുന്നതെങ്കിൽ നമുക്ക് പറയാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.