`

ഇങ്ങനെ ചെയ്താൽ മതി രാത്രി സുഖമായി നല്ല ഉറക്കം കിട്ടാൻ.

നല്ല ഉറക്കം നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒരു സംഗതിയാണ്. നിർഭാഗ്യമെന്ന് പറയട്ടെ പലർക്കും നല്ല ഉറക്കം എന്ന് പറയുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പലപ്പോഴും തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് എത്ര സമയം കഴിഞ്ഞിട്ടും ഉറക്കം കിട്ടാതെ അല്ലെങ്കിൽ ഒരു രണ്ടു മണി മൂന്നുമണി ഒക്കെ കഴിഞ്ഞ് ഉറക്കം ഉണർന്നതിനു ശേഷം ഉറക്കം കിട്ടാതെ വീണ്ടും എന്തെങ്കിലുമൊക്കെ ചെയ്യേണ്ടിവരുന്ന ആൾക്കാർ ഒട്ടനവധി നമ്മുടെ ഇടയിൽ തന്നെയുണ്ട്. അപ്പോൾ ഉറക്കത്തിന് നമ്മുടെ ഇടയിൽ ഭക്ഷണക്രമത്തിന് ചെയ്യേണ്ടി വരുന്ന കാര്യങ്ങൾ നമ്മുടെ ജീവിതശൈലിയിൽ ക്രമീകരിക്കേണ്ടി വരുന്ന കാര്യങ്ങൾ നല്ല ഉറക്കത്തിന് തടസ്സപ്പെടുത്തുന്ന എന്തെല്ലാം കാര്യങ്ങൾ നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. എന്നെല്ലാം നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം.

   

ഈ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ അതായത് ഇന്നത്തെ കാലത്ത് നമ്മൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകൾ ഫെയ്സ് ചെയ്യുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം നമ്മൾ ഈ പ്രകാശം കണ്ണിൽ അടിക്കുന്ന രീതിയിൽ ലൈറ്റ് ഓഫാക്കിയതിനുശേഷം മൊബൈൽ കുത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രവണത രാത്രി ഒരു പത്തുമണിക്ക് ശേഷം നമ്മൾ മൊബൈലോ അല്ലെങ്കിൽ ടിവിയോ അങ്ങനെയുള്ള എന്തെങ്കിലും സംഗതികൾ നോക്കിക്കൊണ്ടിരിക്കുകയാണ് എന്നുണ്ടെങ്കിൽ ആ പ്രകാശം നമ്മുടെ കണ്ണുകളിൽ നമ്മുടെ ബ്രെയിനിനെ വീണ്ടും വീണ്ടും സ്റ്റെമുലൈസ് ചെയ്തു ളഇരിക്കുകയും നമ്മുടെ മെലാറ്റോൺ എന്ന് പറയുന്ന ഹോർമോൺ ഉറക്കം ഉണ്ടാക്കുന്ന പ്രധാനം ചെയ്യുന്ന നല്ല ഹോർമോണിനെ സപ്രസ് ചെയ്തുകൊണ്ടിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.