നമസ്കാരം വിട്ടു മാറാത്ത തുമ്മൽ അലർജി മൂക്ക് അടപ്പ് കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വരിക കണ്ണ് ചൊറിയുക മൂക്ക് ചൊറിയുക മൂക്കിൽ ദശ വന്നു അടയുക അതുപോലെതന്നെ കണ്ണിലൂടെയും മൂക്കിലൂടെയും ചുമന്ന നിറം ഫീൽ ചെയ്തിട്ട് നമുക്ക് നല്ല ചൊറിച്ചിലും മറ്റും അനുഭവപ്പെടുക. തടിപ്പ് പോലെ അനുഭവപ്പെടുക ചെറിയൊരു കയറ്റം കയറുമ്പോൾ തന്നെ നമുക്ക് കിതപ്പ് അനുഭവപ്പെടുക. ഇങ്ങനെ ഒരു മനുഷ്യൻറെ ദൈനംദിന ജീവിതത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് അലർജി എന്ന് പറയുന്നത്. ഒരുപക്ഷേ നമ്മൾക്ക് ഒരു ജലദോഷം പിടിച്ചു കഴിഞ്ഞാൽ ഒന്നോ രണ്ടോ ഏകദേശം ഒരു ഏഴുദിവസം നമ്മൾക്ക് ഉണ്ടാവും. അതിൽ ഒന്നോ രണ്ടോ ദിവസം അതിൻറെ ബുദ്ധിമുട്ട് എന്ന് പറയുന്നത് വളരെ കൂടുതലാണ്.
ചിലപ്പോൾ ആ ദിവസമൊക്കെ നമ്മൾക്ക് ലീവ് എടുത്താലോ എന്ന് തോന്നുന്നും. ജലദോഷമോ അല്ലെങ്കിൽ മൂക്കൊലിപ്പോ എന്ന് പറയുമ്പോൾ കേൾക്കാൻ അത്ര വലിയ സുഖമില്ല എങ്കിൽ പോലും അത് സഫർ ചെയ്യുന്ന ആളുകൾക്കാണ് അതിനെ പ്രയാസം ശരിക്കും മനസ്സിലാവുക. അതായത് വർഷങ്ങളായി ഇത്രയും ബുദ്ധിമുട്ട് കൊണ്ട് നടക്കുന്ന ഒരാളുടെ അവസ്ഥ എന്തായിരിക്കും. അപ്പോൾ ഇന്ന് നമ്മൾക്ക് ഈ അലർജി എന്താണ് എന്നും അത് എങ്ങനെ മരുന്നിലൂടെ മാറ്റിയെടുക്കാം എന്നും ഇതിന് എന്തൊക്കെ ചെയ്യാൻ പറ്റും പരിഹാരമാർഗ്ഗങ്ങൾ ഉണ്ടോ എന്നൊക്കെ നമുക്ക് ഇന്ന് ചർച്ച ചെയ്യാം. ഞാൻ ഡോക്ടർ ഹസീന ഫക്രുദീൻ ഡോക്ടേഴ്സ് ബാസിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം ജില്ല. എന്താണ് അലർജി അപ്പോൾ എന്തൊക്കെയാണ് അലർജിയുടെ മറ്റു പാർട്ടികൾ എന്തൊക്കെ എന്ന് നമുക്ക് നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.