ഇപ്പോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും വൃക്ക രോഗം കൂടിക്കൂടി വരുന്നുണ്ട്. ഡയാലിസിസ് സെൻററുകൾ കൂടി വരുന്നുണ്ട്. ഡയാലിസിസിൽ നിങ്ങൾക്ക് അറിയുന്ന കുറെ ആൾക്കാർ ഡയാലിസിസ് ചെയ്യുന്നവരും ഉണ്ട് ചിലർക്ക് കിഡ്നി ട്രാൻസ്പ്ലാൻറ് നടത്തിവരുന്നുണ്ട്. ചിലവർക്ക് വൃക്കരോഗം ഈ സ്റ്റാർട്ടിങ് സ്റ്റേജിൽ തന്നെ ഉണ്ടാവുന്നുണ്ട്. അപ്പോൾ ഇതിനുള്ള കാരണം എന്താണ്. അപ്പോൾ ഈ വൃക്കരോഗം ഇങ്ങനെ കൂടുവാൻ ഉള്ള കാരണം എന്താണ്. പ്രധാനപ്പെട്ട കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ ലൈഫ് സ്റ്റൈൽ ചെയ്ഞ്ചസ് തന്നെയാണ്. നമ്മുടെ ലൈഫ് സ്റ്റൈലിന്റെ ചേഞ്ചസ് കാരണം നമ്മൾക്ക് ഡയബറ്റിസ് കൂടിയിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം വൃക്കരോഗം വരുവാൻ ഉള്ള പ്രധാനപ്പെട്ട കാരണം ഡയബറ്റിസ് ആണ്. ഏകദേശം 50 ശതമാനം രോഗികളിലും ഡയാലിസിസ് ചെയ്യുന്ന രോഗികൾ ഷുഗർ പേഷ്യൻസ് ആണ്. ഡയബറ്റീസ് വന്ന് ഡയബറ്റിസ് കൊണ്ട് കിഡ്നിക്ക് എഫക്ട് ആയി ഒടുവിൽ രോഗം വന്ന ആൾക്കാരാണ്.
പിന്നെ അടുത്തത് ആയിട്ടുള്ളതാണ് ബ്ലഡ് പ്രഷർ ഹൈപ്പർ ടെൻഷൻ. ഏകദേശം ഒരു 30,40 ശതമാനം ആൾക്കാർക്കും ബിപി ഉണ്ടാക്കും. ഈ ബിപി കാരണമാണ് കിഡ്നി രോഗം ബാധിക്കുന്നത്. പിന്നെ ഒരു 10% ആൾക്കാർക്ക് ആണ് കിഡ്നി രോഗം തന്നെയുള്ളത്. ഈ രോഗം കാരണമാണ് കിഡ്നി ഫെയിലിയർ ആവുന്നത്. പിന്നെ ഒരു ചെറിയ ശതമാനം ഏകദേശം ഒരു അഞ്ചു മുതൽ 10 ശതമാനം വരെയുള്ള ആൾക്കാർക്ക് കല്ല് വരാം ഈ മൂത്രത്തിൽ കല്ല് വരാം. പിന്നെ പാമ്പുകടിയേറ്റ് കിഡ്നി ഫെയിലിയർ ആവുന്ന ആൾക്കാരുണ്ട്. പിന്നെ കുറെ മരുന്നുകൾ കഴിച്ച് കിഡ്നി ഫെയിലിയർ ആവുന്ന ആൾക്കാരുണ്ട്. അപ്പോൾ ഇതൊക്കെ ചെറിയ ശതമാനം ആൾക്കാർ മാത്രമാണ് 5 മുതൽ 10 ശതമാനം വരെയുള്ള ആൾക്കാർ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.