`

100% റിസൾട്ട് കിട്ടും. ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി മുടികൊഴിച്ചിൽ മാറുവാൻ.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ. കൺസൾട്ടൻസിഷൻ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല വീഡിയോകളിലും നമ്മൾ കാണാറുണ്ട് ആരോഗ്യ മാസികകളിലും നമ്മൾ വായിക്കാറുണ്ട് അതായത് മുടികൊഴിച്ചിലിന് ഈ എണ്ണ നല്ലതാണ് ഈ ഷാമ്പു നല്ലതാണ് ഈ ലോഷൻ നല്ലതാണ് എന്നുള്ള പല കാര്യങ്ങളും നമ്മൾ കാണാറുണ്ട്. അതായത് ഈ പല രീതിയിലുള്ള കാര്യങ്ങളും അതായത് ഈ നാടൻ സ്റ്റൈലുകളും അതായത് കഞ്ഞിവെള്ളം നല്ലതാണ് വൈറ്റമിൻ ഇ നല്ലതാണ് അലോവേര നല്ലതാണ് വെളിച്ചെണ്ണ കാച്ചി എടുക്കുന്നത് നല്ലതാണ് കറിവേപ്പില ഇട്ടിട്ടുള്ള കാച്ചിയ എണ്ണ നല്ലതാണ് ഇങ്ങനെയുള്ള പല കാര്യങ്ങളും നമ്മൾ മുടിയുടെ കാര്യത്തിന് ആയിട്ട് നമ്മൾ ചെയ്യാറുണ്ട്.

   

ഇങ്ങനത്തെ പല ഐഡിയാസും ചെയ്തിട്ട് മാറ്റാം വരാത്ത കാര്യങ്ങൾ ഉണ്ടല്ലോ മാറ്റം വരാത്ത വ്യക്തികൾ ഉണ്ടല്ലോ അങ്ങനെയുള്ളവർക്ക് വേണ്ടിയിട്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. കാരണം സ്ഥിരമായി പല രീതിയിലുള്ള കാര്യങ്ങൾ ട്രൈ ചെയ്ത ആളുകൾക്ക് എന്താണ് ഇതിന് കാരണം എന്താണ് ഈ മുടി കൊഴിച്ചിലിന് കാരണം ഇതിനുവേണ്ടി എന്താണ് നമ്മൾ ട്രീറ്റ് ചെയ്യേണ്ടത് എന്നുള്ളതാണ് നമ്മൾ നോക്കേണ്ടത്. കാരണം നോക്കാതെ നമ്മൾ എന്തു ചെയ്തിട്ടും കാര്യമില്ല. ഈ മുടികൊഴിച്ചിൽ എന്ന് പറയുന്നതിന് പ്രധാനമായും ചില കാര്യങ്ങൾ ഉണ്ട്. പക്ഷേ അതിന് ബ്ലഡ് ടെസ്റ്റുകൾ ഒക്കെ ചെയ്താൽ മതി. അപ്പോൾ നമ്മൾ ചിന്തിക്കും മുടികൊഴിച്ചിലിന് ബ്ലെഡ് ടെസ്റ്റ് ചെയ്തിട്ട് എന്ത് കാര്യമാണ് ഉള്ളത്. എന്നൊക്കെ നമ്മൾ ചിന്തിക്കും പക്ഷേ ബ്ലെഡ് ടെസ്റ്റ് ചെയ്യണം കാരണം എന്താണെന്ന് വെച്ചാൽ ഇതൊന്നും സാധാരണ ആളുകൾക്കുള്ള ടെസ്റ്റ് അല്ലാ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.