എല്ലാവർക്കും നമസ്കാരം ഇന്ന് സമൂഹത്തിൽ ഒരു 20 30% ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് നെഞ്ചിരിച്ചിൽ പുളിച്ചതികട്ടൽ എന്ന് ഉള്ളത്. കൊണ്ട് ഒരു 40 വയസ്സ് കഴിഞ്ഞ് വന്നിരുന്ന ഒരു അസുഖമായിരുന്നു ഇത്. എന്നാൽ ഇന്ന് ഒരു പത്തിരുപത് വയസ്സ് ആകുമ്പോഴേക്കും ഈ അസുഖം തുടങ്ങുകയാണ്. എന്താണ് ഈ ജി ഇ ആർ ഡി അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് എന്നതിനെ പറ്റിയാണ് ഞാൻ ഇന്ന് സംസാരിക്കുന്നത്. ഞാൻ ഡോക്ടർ സേറ എസ് മാധവൻ സീനിയർ കൺസിസ്റ്റൻറ് ഡോക്ടേഴ്സ് ബാസിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം ജില്ല. എന്താണ് ഈ ജി ആർ ഡി അല്ലെങ്കിൽ ആസിഡ് റിഫ്ലക്ഷൻ എന്ന് നോക്കാം. എന്തൊക്കെയാണ് അതിൻറെ ലക്ഷണങ്ങൾ എന്ന് നോക്കാം. പ്രധാനമായും പേഷ്യൻസ് വന്ന് പറയാറുള്ളത് പുളിച്ചു തികട്ടലിനെ പറ്റിയാണ്.
പുളിപ്പുള്ള ഒരു ദ്രാവകം വായിലേക്ക് കയറി വരിക ഇത് പ്രധാനമായും സംഭവിക്കുന്നത് രാവിലെയാണ് എഴുന്നേറ്റ് ആ ഒരു സമയത്താണ് പുളിച രീതിയിലുള്ള ഒരു ദ്രാവകം വായിലേക്ക് വരുന്നത്. പല്ല് തേക്കുമ്പോൾ ഉണ്ടാകുന്ന ഓക്കാനം അതേപോലെ ഇടക്കിടയ്ക്ക് ഉണ്ടാകുന്ന ചുമ അതേപോലെ ചുമയ്ക്കുമ്പോൾ പുളിയുള്ള ദ്രാവകം വായിലേക്ക് വരിക ഇതൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങളായി കാണാറുള്ളത്. കൂടാതെ അന്നനാളത്തിൽ കൂടിയുള്ള ഒരു ബേർണിങ്ങ് സെൻസേഷൻ ഒരു മാതിരിയുള്ള പുകച്ചിൽ എരിച്ചിൽ ഇവയാണ് ഇതിന് കാണാറുള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പുളിച്ചു തികട്ടലിനെ അല്ലെങ്കിൽ നെഞ്ചിരിച്ചിൽ എന്ന് വരുന്നത് നോക്കിക്കഴിഞ്ഞാൽ നമ്മൾക്ക് അറിയാം നമ്മൾ കഴിക്കുന്ന ഭക്ഷണം ചവച്ചരച്ചു അന്ന നാളത്തിൽ കൂടി പോയി നമ്മുടെ സ്റ്റോമക്കിൽ ആണ് എത്തുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.