`

ചികിത്സ നൽകേണ്ടത് എങ്ങനെയാണ്. ഹാർട്ട് ബ്ലോക്ക് എങ്ങനെ ഒഴിവാക്കാം.

പലപ്പോഴും രോഗികൾ വന്ന് ചോദിക്കാറുണ്ട് എനിക്ക് രണ്ട് ബ്ലോക്ക് ഉണ്ട് ഞാൻ എന്ത് ചെയ്യണം. ഹൃദയധമനികളിൽ ബ്ലോക്ക് കണ്ടുപിടിച്ചതിനു ശേഷം അതിന് എന്താണ് ചികിത്സ എന്നുള്ളത് വളരെ വലിയ മെഡിക്കൽ പ്രോബ്ലം ആണ്. എനിക്ക് മരുന്ന് മതിയോ ആൻജിയോ പ്ലാസ്റ്റി വേണോ അതോ എനിക്ക് ബൈപ്പാസ് ആണോ വേണ്ടത്. എന്താണ് ഇതിന് ശാസ്ത്രം. ബ്ലോക്കിൽ നമ്മൾ രണ്ട് ഘട്ടങ്ങളാണ് കണ്ടുപിടിക്കുക. ഒന്ന് ഹാർട്ട് അറ്റാക്ക് വന്ന അവസ്ഥയിൽ ആൻജിയോഗ്രാം ചെയ്യും. ഹാർട്ട് അറ്റാക്കിന് കാരണമാകുന്ന ബ്ലോക്കുകൾ എന്തുതന്നെയായാലും അത് നീക്കേണ്ടതാണ്.

   

വലിയ ധമനികളിലെ 70% ത്തിന് മേലെയുള്ള ബ്ലോക്കുകൾ തന്നെ ആയാലും എൻജിഒ പ്ലാസ്റ്റി ഉപയോഗിച്ചു നീക്കണം. ആൻജിയോ പ്ലാസ്റ്റിക്ക് യോഗ്യമല്ലാത്ത ബ്ലോക്കുകൾ മൂന്ന് എണ്ണം ഉണ്ടെങ്കിൽ ബൈപ്പാസ് ഓപ്പറേഷൻ ചെയ്യണം. നടക്കുമ്പോൾ ഉള്ള വേദന എന്നാൽ അറ്റാക്ക് ഒന്നുമില്ല ഇങ്ങനെയുള്ള അവസ്ഥയിൽ ഒരു ട്രെഡ്മില്‍ ഒക്കെ ചെയ്യുന്നു അങ്ങനെ ബ്ലോക്ക് കണ്ടുപിടിക്കുന്നു. ഈ ബ്ലോക്കുകളെ നമ്മൾക്ക് എന്ത് ചെയ്യണം. ബ്ലോക്കുകൾ ഉള്ള രോഗികളീൽ നമ്മൾ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് നോക്കുക. ഒന്ന് എപ്പോഴാണ് രോഗിക്ക് ബ്ലോക്ക് വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.