ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് എപ്പോഴും ഡോക്ടർ പറയാറുണ്ടല്ലോ നല്ല ഭക്ഷണരീതി ഇത് നല്ലതാണ് അത് നല്ലതാണ് ഇത് നല്ലതല്ല അത് നല്ലതല്ല ഇത് കഴിക്കണം ഇത് കഴിക്കരുത് കൂടുതൽ കഴിക്കണം എന്നൊക്കെ പറഞ്ഞ് പല സമയങ്ങളിൽ പല വീഡിയോസ് ചെയ്യാറുണ്ടല്ലോ. നേരായിട്ടും ഒരു ആരോഗ്യമുള്ള ശരീരം അതായത് നോർമൽ ആയിട്ടുള്ള ഹെൽത്ത് മെയ്ൻ്റെയിൻ ചെയ്തു കൊണ്ടുപോകാൻ ഏത് രീതിയിലുള്ള ഭക്ഷണമാണ് നല്ലത് എന്നുള്ളത് ഒരു കോമൺ ആയിട്ടുള്ള ഒരു ചോദ്യമായിരുന്നു. അപ്പോൾ ആ ഒരു ചോദ്യമാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. നേരായിട്ടും നമ്മൾക്ക് ഇങ്ങനെ ഒരു ഫോർമാറ്റ് ഉണ്ട്. ഈ ഒരു ഭക്ഷണമാണ് നല്ലത് അല്ലെങ്കിൽ ഈയൊരു ഭക്ഷണം നല്ലതല്ല അങ്ങനെ ഒരു ഫോർമാറ്റ് ഉണ്ടോ എങ്കിൽ ഏതാണ് ആ ഫോർമാറ്റ്. അപ്പോൾ ആദ്യത്തെ കാര്യം പറയാം അങ്ങനെ ഒരു ഫോർമാറ്റ് ഇല്ല.
കാരണം നല്ല ആരോഗ്യപരമായിട്ടുള്ള ഭക്ഷണരീതി എന്നുള്ള ഫോർമാറ്റ് ഇല്ല. കാരണം എന്താണെന്ന് വെച്ചാൽ പൊതുവേ മദ്യപാനം എന്ന് പറയുന്നത് വളരെ മോശമായ ഒരു കാര്യമാണല്ലോ. മദ്യപാനികൾ എന്നുപറഞ്ഞ് അവരെ മോശക്കാര് ആക്കാറുണ്ടല്ലോ. സ്ഥിരമായി മദ്യപിക്കുന്നവരും ഉണ്ട് വല്ലപ്പോഴും മദ്യപിക്കുന്നവരും ഉണ്ട്. വല്ലപ്പോഴും മദ്യപിക്കുന്ന ആൾക്കാര്ക്ക് ആയിരിക്കും ചിലപ്പോൾ ആരോഗ്യപ്രശ്നം ഉണ്ടാവുക. ചിലപ്പോൾ കണ്ടിന്യൂസ് ആയിട്ട് മദ്യപിക്കുന്നവർക്ക് പറയാറില്ലേ ഫുൾടൈം മദ്യപാനമാണ് എന്നാലും ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല. നമ്മുടെ ശരീരത്തിന് ഏതു പറ്റുന്നു ഏത് പറ്റുന്നില്ല എന്നതാണെന്ന് ഇവിടത്തെ വിഷയം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.