`

കൊളസ്ട്രോളിനെ പേടിക്കുകയേ വേണ്ട ഇത് ഇങ്ങനെ കഴിച്ചാൽ പിന്നെ.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ ഒരു ബ്ലഡ് ടെസ്റ്റിന് ഒക്കെ പ്രത്യേകിച്ച് രോഗമോ ഒന്നുമില്ലാത്ത ആളുകൾ ചിലപ്പോൾ ഒക്കെ ഇങ്ങനെ ടെസ്റ്റ് ചെയ്യാൻ പോകാറുണ്ട്. അതിൽ കോമൺ ആയിട്ട് ചെക്ക് ചെയ്യുന്ന കാര്യങ്ങളാണ് ഒന്ന് ഷുഗർ നോക്കണം അല്ലെങ്കിൽ കൊളസ്ട്രോൾ നോക്കണം ഇതായിരിക്കും സാധാരണ പറയാറുള്ളത്. അല്ലെങ്കിൽ രോഗാവസ്ഥ്യിൽ ആണ് അല്ലെങ്കിൽ ഇങ്ങനെ ഡയഗ്നോസിസ് ചെയ്തിട്ടുണ്ട് എങ്കിൽ അങ്ങനെയുള്ളവർ മാത്രമാണ് ഇങ്ങനെ ക്രിയാറ്റിൻ നോക്കണം യൂറിക്കാസിഡ് നോക്കണം എന്ന് സ്റ്റെപ് ബൈ സ്റ്റെപ്പ് ആയി നോക്കുന്നത്. സാധാരണ ഗതിയിൽ ഇങ്ങനെ ഷുഗർ കൊളസ്ട്രോൾ ഷുഗർ കൊളസ്ട്രോൾ എന്നിങ്ങനെ മാത്രമാണ് ടെസ്റ്റ് ചെയ്യുന്നത്. ഇപ്പോൾ കൊളസ്ട്രോൾ ചെക്ക് ചെയ്യുന്നത് സാധാരണ ടെസ്റ്റ് ചെയ്യുന്ന കൊളസ്ട്രോൾ മാത്രമാണ് നമ്മൾ ടെസ്റ്റ് ചെയ്യുന്നത്.

   

അപ്പോൾ അങ്ങനെ ഒരു അവസ്ഥയിൽ ഭൂരിഭാഗം ആളുകൾക്കും വരുന്നത് ഒരു 200 ഗ്രാമിന് അകത്താണ് ഈ കൊളസ്ട്രോൾ നിക്കേണ്ടത് ഹെൽത്തി ആയിട്ട് ഇതിലാണ് നിൽക്കുക. പക്ഷേ അത് 250,300 ഒക്കെ ആയി പോകാറുണ്ട്. പക്ഷേ അങ്ങനെ ആദ്യം മാറ്റിവയ്ക്കേണ്ടത് വീട്ടുകാരും നാട്ടുകാരും ഫ്രണ്ട്സും ഒക്കെ പറയുന്ന കുറച്ച് ഭക്ഷണ വസ്തുക്കൾ ഉണ്ട്. മുട്ടയുടെ ഉണ്ണി പാടില്ല അത് കൊളസ്ട്രോൾ കൂട്ടും. അല്ലെങ്കിൽ വെളിച്ചെണ്ണ ഒക്കെ കുറച്ചോ അല്ലെങ്കിൽ അതു മാറ്റിവെച്ചോ അതിനുപകരം ഓയിലോ മറ്റോ ഉപയോഗിച്ചോ അതിൽ കൊളസ്ട്രോൾ കുറവ് ആണ് എന്നൊക്കെ പറയാറുണ്ട്. പിന്നെ ഈ വറവ് സാധനങ്ങൾ ഒക്കെ മാറ്റിവെച്ചോ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.