ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് യൗവനം നിലനിൽക്കുന്നതിനു വേണ്ടിയുള്ള ചില ട്രിക്കുകൾ ആണ്. ശരിക്കും നമ്മൾക്ക് യുവത്വം നിലനിർത്താൻ സാധിക്കുമോ. കാരണം നമ്മൾക്ക് ഈ ഐജിങ് എന്ന് പറയുന്നത് എല്ലാവർക്കും പ്രായം ആകും. കാരണം പലരും പറയാറുണ്ട് എനിക്ക് പെട്ടെന്ന് എൻജിങ് ആയ പോലെ തോന്നാറുണ്ട് എന്ന്. കാരണം ഉദ്ദേശിക്കുന്ന രീതിയിൽ ശരീരം എത്തുന്നില്ല എന്ന്. മനസ്സ് ചെറുപ്പം ആണ് പക്ഷേ ശരീരം അതുപോലെ ആവുന്നില്ല.
എനിക്ക് പെട്ടെന്ന് നടന്നു പോകണം എന്നുണ്ട് എങ്കിൽ കുറച്ചുകഴിയുമ്പോൾ എനിക്ക് കിതപ്പ് വരും. ശരിക്കും എന്താണ് ഈ ഐജിങ് എന്താണ് ഈ പ്രായമാവുക എന്ന് പറയുന്നത്. പ്രായം ആവുക എന്നതിന് മൂന്നു കാരണങ്ങളുണ്ട്. 3 തരം ഐയ്ജിങ് ഉണ്ട്. ഒന്ന് ക്രോണൊളൊജിക്കൽ ഏജിങ്. ക്രോണോലോജിക്കൽ ഏജിങ് എന്ന് പറഞ്ഞാൽ നമ്മുടെ ശരിയായ പ്രായം അതായത് 30 വയസ്സ് 48 വയസ്സ് അങ്ങനെ യുള്ള നമ്മുടെ ശരിയായ പ്രായത്തെയാണ് ക്രോണോലോജിക്കൽ ഏജിങ് എന്ന് പറയുന്നത്.
രണ്ടാമത് പറയുന്നതാണ് ബയോലോജിക്കൽ ഏജിങ്. ബയോലോജിക്കൽ ഏജിങ് എന്ന് പറഞ്ഞാൽ നമ്മൾക്ക് ചിലപ്പോൾ 60 വയസ്സായിരിക്കും പ്രായം പക്ഷേ നമ്മുടെ ശരീരത്തിന് 40 വയസ്സ് ആയിരിക്കും തോന്നുക. അല്ലെങ്കിൽ നമ്മുടെ ശരീരത്തിന് 40 വയസ്സ് ആയിരിക്കും ചിലപ്പോൾ 60 വയസ്സ് ആയിരിക്കും തോന്നിക്കുക. ചിലർക്ക് ഒക്കെ 38 വയസ്സിന് ഹാർട്ട് അറ്റാക്ക് ആയിരുന്നു ഉറങ്ങിക്കിടന്നപ്പോൾ തന്നെ മരിച്ചു പോയി എന്ന് പറയുന്നത് കേൾക്കാറില്ലേ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.