`

എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫോർമേഷൻ. ഇത് കഴിച്ചാൽ പ്രമേഹം പമ്പകടക്കും.

ഹലോ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പ്രമേഹം എന്ന വിഷയത്തെ കുറിച്ചാണ്. സത്യം പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ഇടയിലെ ഒത്തിരി ആളുകളിൽ ഇപ്പോൾ സാധാരണ രീതിയിൽ ആയിപ്പോയി ഈ പ്രമേഹം എന്ന് പറയുന്ന കാര്യം. അത് എങ്ങനെയാണ് സത്യം പറഞ്ഞാൽ പ്രമേഹം ഒക്കെ നമ്മൾക്ക് നേരത്തെ മനസ്സിലാകും. അതുകൊണ്ടുതന്നെ നമ്മൾക്ക് എത്ര നാളിന് ശേഷം പ്രമേഹം വരാൻ സാധ്യതയുണ്ട് എന്ന് പറയുന്ന ബ്ലഡ് ടെസ്റ്റ് വരെ ഉണ്ട്. അപ്പോൾ നമ്മൾ ആ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ നമ്മൾക്ക് ഒരു ഐഡിയ കിട്ടും.

   

അതിനെക്കുറിച്ച് ഞാൻ പല പ്രാവശ്യമായി പല വീഡിയോയിലും പറഞ്ഞിട്ടുണ്ട്. അപ്പോൾ ആ ഒരു ടെസ്റ്റ് കൊണ്ട് നമ്മൾക്ക് ഒരു ഐഡിയ കിട്ടും. നമ്മൾക്ക് എത്ര നാൾ കൊണ്ട് പ്രമേഹം വരാൻ സാധ്യതയുണ്ട് നമ്മൾക്ക് പ്രീ ഡയബറ്റിസ് ആണോ അല്ലെങ്കിൽ നമുക്ക് ഡയബറ്റിക് ഏത് കണ്ടിഷനിൽ ആണ് നിൽക്കുന്നത് അതല്ലെങ്കിൽ നോൺ ഡയബറ്റിക് തന്നെയാണോ നിൽക്കുന്നത് എന്നുള്ളത് നമുക്ക് എല്ലാം തന്നെ ക്ലിയർ ആവും. ഇപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ ഒരു രീതി വെച്ച് മലയാളികളിൽ ഭൂരിഭാഗം ആളുകളിലും ഈ പ്രമേഹം എന്ന് പറയുന്ന ഒരു ഹെൽത്ത് പ്രോബ്ലം ഉണ്ട്.

അപ്പോൾ അതിൽ ഷുഗർ ലെവൽ കണ്ട്രോളിൽ വരാൻ പറ്റാതെ ഇരിക്കുന്ന സാഹചര്യം ആണ്. അതിൽ നമ്മളിൽ പലരും പറയാറുണ്ട് എനിക്ക് പാരമ്പര്യമാണ് എൻറെ അച്ഛനും അമ്മയ്ക്കും ഉണ്ട് അതുകൊണ്ട് ഞാൻ വെയിറ്റ് ചെയ്യുകയാണ് എനിക്ക് എപ്പോൾ വരുന്നു എന്നത് നോക്കിയിട്ട്. പാരമ്പര്യം കഴിഞ്ഞിട്ട് രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് അമിതവണ്ണം എന്നു പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.