ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. നമ്മളിൽ പല ആളുകളും വളരെ നിസ്സാരമായി കരുതുന്ന ഒരു അവയവം ആണ് ലിവർ. കാരണം നമ്മൾ ഇപ്പോൾ ഒരു അൾട്രാ സ്കാൻ ചെയ്യുന്നു അപ്പോൾ അതിൽ കാണിക്കുന്ന ഗ്രേഡ് വൺ ഫാറ്റി ലിവർ. അപ്പോൾ ഈ ഫാറ്റി ലിവർ പ്രശ്നമാണോ എന്ന് ചോദിക്കുന്ന ഒരു ഒപ്പീനിയൻ ചോദിക്കുന്നവരോട് പറയും ഫാറ്റി ലിവർ കുഴപ്പമൊന്നുമില്ല അത് എല്ലാവർക്കും ഉള്ളതാണ്. അപ്പോൾ അത് കുറച്ചു കഴിയുമ്പോൾ കൂടുന്നു ഗ്രേഡ് ടു ആകുന്നു. അപ്പോഴും ഇതൊക്കെ തന്നെ കുഴപ്പമില്ല.
അപ്പോൾ ഞാൻ ഈ പറഞ്ഞു വരുന്ന കാര്യം ഈ ഫാറ്റി ലിവർ എന്ന് പറയുന്ന കാര്യം ശരിക്കും ലിവറിന് അല്ല പ്രശ്നം ഉണ്ടാകുന്നത്. ഫാറ്റി ലിവർ ഉണ്ടാക്കുന്ന പ്രശ്നം എന്ന് പറയുന്നത് മറ്റ് അവയവങ്ങളിലേക്കാണ്. അതായത് ഇപ്പോൾ നമ്മുടെ അടുത്ത് കൺസൾട്ടിന് വരുന്നവരോട് നമ്മൾ ചോദിക്കാറുണ്ട് അവരുടെ ശരീര രീതി കാണുമ്പോൾ കാരണം അവരുടെ കൈ ശോഷിച്ചിരിക്കും ചെസ്റ്റ് ശോക്ഷിച്ചിരിക്കും കാല് ശോക്ഷിച്ചിരിക്കും അതായത് നോർമൽ വണ്ണം ആണെങ്കിൽ ഒക്കെ പക്ഷേ വയറ് വലുത് ആയിരിക്കും.
അപ്പോൾ നമ്മൾ ചോദിക്കും ഫാറ്റി ലിവർ ഉണ്ട് അല്ലേ അപ്പോൾ ചിലര് പറയും അതെ ഫാറ്റി ലിവർ ആണ് എങ്ങനെ മനസ്സിലായി എന്ന്. ആ മനസ്സിലാവുന്ന മെത്തേഡാണ് ഞാനിപ്പോൾ പറഞ്ഞത്. രണ്ടാമത്തെ കാര്യം എന്ന് പറഞ്ഞാൽ നെറ്റിയുടെ സൈഡുകളിൽ കറുപ്പ് നിറം വരും നമ്മുടെ മുഖത്ത് സിംഗിൾ കളർ അല്ലാതെ മൾട്ടി കളർ കാണുന്നുണ്ടോ ലിവർ ആണ് പ്രശ്നക്കാരൻ. സ്കിന്നിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ കാണിക്കുന്നുണ്ട് എങ്കിൽ അത് മൂന്ന് അവയവങ്ങളുടെ പ്രശ്നമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.