`

ഈ രീതിയിൽ നിങ്ങൾ വെള്ളം കുടിച്ചാൽ നിങ്ങൾ നിത്യ രോഗി ആയി മാറും.

ഹലോ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈവ് സ്റ്റൈൽ ഫിസിഷൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരിയേറെ ആളുകൾ ചോദിച്ചിട്ടുള്ള ഒരു ചോദ്യത്തിന്റെ ഭാഗമായിട്ട് ആണ്. വെള്ളം കുടിക്കുന്നതിനെ പറ്റിയാണ്. കാരണം വാട്സപ്പിലും യൂട്യൂബിലും സോഷ്യൽ മീഡിയയിലും ആവശ്യം പോലെ റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട് ഈ വെള്ളം കുടിക്കുന്നതിനെപ്പറ്റി നിന്നുകൊണ്ട് കുടിക്കരുത് ഇരുന്നുകൊണ്ട് കുടിക്കണം സ്റ്റെപ് ബൈ സ്റ്റെപ് ആയി കുടിക്കണം സിപ്പ് ചെയ്തു കുടിക്കണം.

   

ഭക്ഷണത്തിൻറെ കൂടെ കുടിക്കരുത് ഭക്ഷണത്തിനു മുൻപ് കുടിക്കണം ചൂടു വെള്ളം കുടിക്കണം തണുത്ത വെള്ളം കുടിക്കണം എന്തോരം റൂൾസ് ആൻഡ് റെഗുലേഷൻസ് ആണ് ഈ വെള്ളം കുടിക്കുന്നതിനെ സംബന്ധിച്ചുള്ളത്. അപ്പോൾ അതുപോലെതന്നെ ചില ആളുകൾ നമ്മളോട് പറയാറുണ്ട് ഈ അവയവങ്ങൾക്ക് ഡാമേജ് ഉണ്ടാകും ഈ അവയവങ്ങൾക്ക് നല്ലത് ആണ്. അങ്ങനെ പല രീതിയിലുള്ള കാര്യങ്ങളാണ് വെള്ളത്തിനെ കുറിച്ചുള്ളത്.

അപ്പോൾ ഇതിനെപ്പറ്റി ഒക്കെ നമ്മൾ ഇന്ന് സൈയന്റിഫിക്കായി ഈ വീഡിയോയിൽ ഡിസ്കസ് ചെയ്യുന്നതാണ്. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ് നമ്മുടെ ശരീരത്തിൽ 70% മേലെ വെള്ളം തന്നെയാണ് ഉള്ളത്. അപ്പോൾ ഈ വെള്ളത്തിൻറെ അളവ് ശരീരത്തിൽ ജലാംശം കുറയുമ്പോൾ കുറച്ചു പ്രശ്നങ്ങൾ ഉണ്ടാകും. കാരണം ഞാൻ കഴിഞ്ഞ രക്തക്കുറവുമായി ബന്ധപ്പെട്ട അനീമിയയുമായി ബന്ധപ്പെട്ട വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു. ഭൂരിഭാഗം പ്രശ്നങ്ങൾക്കും രണ്ടു പ്രധാന കാരണങ്ങളാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.