`

സ്ത്രീകൾ മാത്രം കാണുക. സ്ത്രീകൾ ഈ വലിയ സത്യം കാണാതെ പോകരുത്.

ഹലോ ഡോക്ടർ ശ്രുതി എം കുമാർ കൺസൾട്ടൻ്റ് ഗൈനക്കോളജിസ്റ്റ് ആയി വർക്ക് ചെയ്യുന്നു ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്. ഞങ്ങളുടെത് എന്തുകൊണ്ട് സിസേറിയൻ ആയി ഡോക്ടറെ മറ്റുള്ളവരുടേത് നോർമൽ ഡെലിവറി ആയി എന്നുള്ള ചോദ്യം വരാറുണ്ട്. ഡോക്ടേഴ്സിന് സിസേറിയൻ ചെയ്യുവാൻ വേണ്ടി സ്പെസിഫിക്കായി കുറച്ച് ഇൻഡിക്കേഷൻസ് ഉണ്ട്. അങ്ങനത്തെ ആളുകളെ ഞങ്ങൾ നേരത്തെ ഡേറ്റ് തന്ന് നിങ്ങൾക്ക് സിസേറിയൻ ഡേറ്റ് തന്ന് ഇലക്ടീവ് ആയ ഒരു ഡേറ്റ് തന്നു നിങ്ങളെ സിസേറിയന് വേണ്ടി പോസ്റ്റ് ചെയ്യും. അങ്ങനെയുള്ള ഇൻഡിക്കേഷൻസ് എന്തൊക്കെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അതായത് നിങ്ങളുടെ ആദ്യത്തെ കുട്ടി അതായത്.

   

നിങ്ങളുടെ ആദ്യത്തെ പ്രഗ്നൻസിയാണ് കുട്ടി തലതിരിഞ്ഞിരിക്കുക അതായത് ബ്രീച്ച് പ്രസന്റേഷൻ അതായത് തലഭാഗം മുകളിൽ നിന്ന് താഴേക്ക് ആയുള്ള പ്രസന്റേഷൻ ആണ് ബ്രിച്ച് പ്രസന്റേഷൻ. അല്ലെങ്കിൽ കുട്ടി ഒരു സൈഡിലേക്ക് ഇങ്ങനെ തിരിഞ്ഞ് ആണ് കിടക്കുന്നത് അല്ലെങ്കിൽ ഒരു സൈഡിലേക്ക് ഇങ്ങനെ തിരിഞ്ഞിട്ടാണ് ഇരിക്കുന്നത്. അത് അല്ലെങ്കിൽ മറുപിള്ള താഴെയാണ് അതായത് നിങ്ങളുടെ കുട്ടി ഏത് ഭാഗത്ത് കൂടിയാണ് ഇറങ്ങി വരേണ്ടത്.

ആ ഭാഗം കംപ്ലീറ്റ് ആയി അടഞ്ഞു കിടക്കുകയാണ് ഈ മറുപിള്ള വന്ന് അടഞ്ഞു കിടക്കുകയാണ് കുട്ടിക്ക് ഇറങ്ങി വരാനേ പറ്റില്ല അത് ഒരു എണ്ണം. പിന്നെ കുട്ടിയുടെ സൈസ് വളരെ കൂടുതലാണ് പ്രത്യേകിച്ച് ഷുഗർ ഉള്ള ആളുകളിൽ ഒക്കെയാണ് കുട്ടിയുടെ സൈസ് വളരെ കൂടുതലായിരിക്കും സത്യത്തിൽ ഈ ഷുഗർ കാരണം കുട്ടിയുടെ വലുപ്പം കൂടുന്നത് നല്ലതാണ് എന്ന് നിങ്ങൾ വിചാരിക്കരുത് സത്യത്തിൽ അത് നല്ലത് അല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.