ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ കൺസൾട്ടൻ്റ് ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരിയേറെ ശാരീരികമായ ബുദ്ധിമുട്ടുകൾക്ക് നമ്മൾ പലതരത്തിലുള്ള ടിപ്പുകൾ കേൾക്കാറുണ്ട്. പക്ഷേ ഞാൻ ഇവിടെ വരുന്ന ചികിത്സിക്കുന്ന ഒത്തിരി ആളുകളിൽ കണ്ടിരിക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ ശരീരത്തിന്റെ പ്രശ്നങ്ങൾ മാറിയാലും അവർക്ക് അത് വീണ്ടും വീണ്ടും വരുന്നു വീണ്ടും വീണ്ടും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു പ്രയാസങ്ങൾ ഉണ്ടാകുന്നു ഒത്തിരി ഏറെ ആളുകൾക്ക് മാനസികമായ പ്രയാസങ്ങൾ ഉണ്ട്.അപ്പോൾ അങ്ങനെയുള്ള ആളുകൾക്ക് ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടെങ്കിലും വലിയൊരു ബുദ്ധിമുട്ട് ആയിട്ടാണ് തോന്നുന്നത്. അപ്പോൾ എന്താണ് ഇതിൻറെ പ്രശ്നം. ആക്ച്വൽ റൂട്ട് കോഴ്സ് എവിടെയാണ്. ശരിയാണ് നമ്മുടെ പോഷക കുറവ് പറയുന്നുണ്ട് രക്തക്കുറവ് പറയുന്നുണ്ട് വൈറ്റമിൻസ് കാര്യം പറയുന്നുണ്ട് വാതക്കുറവിന്റെ കാര്യം പറയുന്നുണ്ട്.
ഇങ്ങനെയുള്ള പല കാര്യങ്ങൾ പറയുന്നുണ്ട് എങ്കിലും ഏറ്റവും ഇംപോർട്ടൻസ് ആയിട്ടുള്ളത് നമ്മുടെ മനസ്സമാധാനമാണ്. ഈ സമാധാനത്തിന്റെ മെയിൻ പ്രശ്നം ഉണ്ടാകുന്നത് എവിടെയാണെന്ന് വെച്ചാൽ കുടുംബ ബന്ധങ്ങളിൽ ആണ്. അപ്പോൾ കുടുംബത്തിൽ സമാധാനം ഉണ്ടോ അവർക്ക് ശാരീരികമായിട്ടും മാനസികമായിട്ടും ഒരു ആരോഗ്യം കാണും. ഏത് സ്ത്രീ ആണോ ഒത്തിരി ആശുപത്രികളിൽ കേറി ഇറങ്ങുന്നത് ഒത്തിരി ട്രീറ്റ്മെൻറ് എടുക്കുന്നത് അവരെ നോക്കിയാൽ മതി ഭൂരിഭാഗം കുടുംബങ്ങളിൽ മനസ്സമാധാനം കുറവ് ആയിരിക്കും. കാരണം അവർക്ക് വരുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ കൗൺസിലിങ്ങിലൂടെയും കൺസൾട്ടേഷനിലൂടെയുമാണ് തീർക്കുവാൻ ആഗ്രഹിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.