`

തൊണ്ടിപ്പഴം പോലെ ചുവക്കാൻ കറപിടിച്ച് കറുത്ത് ഇരുണ്ട ചുണ്ടുകൾ.

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ കറുത്തിരിക്കുന്നു അല്ലെങ്കിൽ പണ്ട് വലിച്ച സിഗരത്തിന്റെ കറ ഇരിക്കുന്നു എന്ന് പറഞ്ഞ്. ഇന്ന് നമ്മൾ പരിചയപ്പെടുന്നത് ഇതുപോലെ ചുണ്ടിൽ പിടിച്ചിരിക്കുന്ന കറയും മ്രതകോശങ്ങളും പൂർണ്ണമായി ഒഴിവാക്കി ചുണ്ടുകൾ നല്ല തോണ്ടിപ്പഴം പോലെ ഇരിക്കുവാൻ സഹായിക്കുന്ന വീട്ടിൽ വളരെ എളുപ്പം ചെയ്യാൻ പറ്റുന്ന ഒരു റെമഡിയാണ്. അപ്പോൾ സമയം കളയാതെ നമ്മൾക്ക് ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം. അതിനു മുൻപ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനലിലെ വീഡിയോ കാണുന്നത് എങ്കിൽ ഇതുവരെയായിട്ടും ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിലും താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അത് ഒന്ന് ക്ലിക്ക് ചെയ്യുക ഒപ്പം തന്നെ തൊട്ടപ്പുറത്ത് തെളിഞ്ഞു വരുന്ന ബെൽ ബട്ടനും കൂടി ക്ലിക്ക് ചെയ്യുക.

   

ഇത്രയും ചെയ്താൽ ഞങ്ങൾ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതും വീഡിയോ കാണുവാൻ സാധിക്കുന്നതും ആയിരിക്കും. ആദ്യമേ തന്നെ നമ്മൾക്ക് നമ്മുടെ ചുണ്ടുകൾ സ്ക്രബ്ബ് ചെയ്യേണ്ടതായിട്ടുണ്ട് അതിനുവേണ്ടി നമ്മൾക്ക് ഒരു സ്ക്രബ്ബ് ഉണ്ടാക്കാം. അപ്പോൾ സ്ക്രബ്ബ് ഉണ്ടാക്കുവാൻ വേണ്ടി ഒരു സ്പൂൺ പഞ്ചസാര എടുക്കുക അതിലേക്ക് കുറച്ച് തേൻ ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്യണം അപ്പോൾ നമ്മുടെ സ്ക്രബ്ബ് തയ്യാറായിട്ടുണ്ട്. ഇനി സ്ക്രബ്ബര്‍ ഉപയോഗിച്ച് നമ്മൾ നമ്മുടെ മുഖത്ത് സ്ക്രബ്ബ് ചെയ്യുന്നതുപോലെ ചുണ്ടുകളിലും ക്ലബ്ബ് ചെയ്യണം. ഇങ്ങനെ എടുത്തു നല്ലതുപോലെ മസാജ് ചെയ്യണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.