`

നിങ്ങൾ സ്ഥിരമായി മുട്ട കഴിക്കുന്നവരാണോ എങ്കിൽ ശ്രദ്ധിക്കുക.

ഹലോ എവരിവൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ്. പ്രത്യേകിച്ച് ഭൂരിഭാഗം ആളുകളിലും അതായത് ഷുഗർ ഉള്ളവരിലും കുഞ്ഞി കുട്ടികളിലും മുതിർന്നവരിലും പലതരം ജോലി ചെയ്യുന്നവരും എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴമാണ് ഏത്തപ്പഴം എന്ന് പറയുന്നത്. നമ്മുടെ നാട്ടിലുള്ളവർക്ക് മലയാളികൾക്കും ഒക്കെയാണ് ഈ ഏത്തപ്പഴം വലിയൊരു സംഭവം. പുറത്തുള്ള ആളുകളിൽ അധികം ഏത്തപ്പഴം എന്ന് പറയാത്തത് അവർക്ക് അധികം ഐഡിയ ഇല്ല. അതായത് പുറത്തുള്ള ആൾക്കാർ കേരളത്തിന് പുറത്തുള്ള ആൾക്കാർ നോർത്ത് ഇന്ത്യൻസ് അവർക്ക് ഈ ഏത്തപ്പഴത്തിന് പറ്റി വലിയ ഐഡിയ ഇല്ല. അവർക്ക് അറിയാം ഇങ്ങനെ ഒരു പഴം ഉണ്ട് എന്നത് അത്രമാത്രം. പക്ഷേ അവർ കഴിക്കുന്നത് ഒക്കെ വളരെ കുറവാണ്.

   

പക്ഷേ ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യം ഉള്ള സ്ഥലമാണ് ഇന്ത്യയിൽ തന്നെ ടോപ്പ് വണ്ണിൽ നിൽക്കുന്ന സ്ഥലമാണ് നമ്മുടെ കേരളം. കേരളത്തിൽ പലരീതിയിലുള്ള ഭക്ഷണങ്ങളിൽ നല്ല നല്ല ഭക്ഷണങ്ങളും ഉണ്ട്. നമ്മൾക്ക് ഭൂരിഭാഗം ആളുകളിലും പല തരത്തിലുള്ള രോഗങ്ങൾ ഉണ്ട് എന്ന് പറഞ്ഞാലും വളരെ കൂടുതലാണ്. അത് ഒരു 74,75 ആ ഒരു റേഞ്ചിൽ ആണ്. അതിൻറെ മെയിൻറ്റെയിനിങ് എന്ന് പറയുന്നതിൽ വെളിച്ചെണ്ണ എന്ന് പറയുന്നത് വളരെ നല്ലൊരു ഭക്ഷണമാണ്. അതേപോലെതന്നെ വളരെ നല്ല ഒരു ഭക്ഷണമാണ് നമ്മുടെ ഏത്തപ്പഴം എന്ന് പറയുന്നത്.ഇപ്പോൾ ഏത്തപ്പഴത്തിന്റെ കാര്യങ്ങൾ എന്ന് പറയുബോൾ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.