ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോയെ പറ്റിയാണ്. ജൂസിനെ കുറിച്ചുള്ള ഒരു വീഡിയോ ആണത്. അപ്പോൾ ജ്യൂസ് എന്ന് പറയുന്നത് യഹൂദന്മാരാണ് ഈ ജ്യൂസ് എന്നത് കൊണ്ട് വന്നത്. ഏറ്റവും കൂടുതൽ കാൻസർ ഉണ്ടാക്കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങൾ കിഡ്നി ഡാമേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ. വിരുത ഭക്ഷണ ആഹാരം ഇന്ന ഭക്ഷണം ഇന്ന ഭക്ഷണത്തിന്റെ കൂടെയുള്ള കോമ്പിനേഷിനെ പറ്റിയുള്ള ഒരു വീഡിയോ ആയിരുന്നു അത്. അപ്പോൾ ആ ഒരു വീഡിയോയിൽ ചില കാര്യങ്ങൾ ശരിയാണ് ചില കാര്യങ്ങൾ തെറ്റാണ് അപ്പോൾ ആ വീഡിയോയിൽ വന്നിട്ടുള്ള കുറച്ച് ശാസ്ത്രീയമായ കാര്യങ്ങളെ പറ്റിയാണ് നമ്മൾ ഇന്ന് പറയുന്നത്. ഇതിൽ ആ വീഡിയോ കാണിക്കാനോ.
അല്ലെങ്കിൽ സപ്പോർട്ട് ചെയ്യുവാനോ മോശമായി കാണിക്കുവാനോ അല്ല ഈ വീഡിയോ ഇടുന്നത്. ആ ജ്യൂസിനെ കുറിച്ചുള്ള കുറച്ച് ശാസ്ത്രീയമായ കാര്യങ്ങളെപ്പറ്റിയാണ് നമ്മൾ ഇന്ന് പറയുന്നത്. അതിലുള്ള ശരിയായ വശങ്ങൾ എന്തൊക്കെയാണ് തെറ്റായ വശങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്. ആദ്യമായി ജൂസ് എന്ന് പറയുന്നത് യൂറോപ്പിലാണ് ഉണ്ടായത്. പതിനാറാം നൂറ്റാണ്ടിലാണ് നമ്മുടെ ലമൺ ഐഡ് അതായത് നാരങ്ങ വെള്ളം. ഈ നാരങ്ങാവെള്ളമാണ് ആദ്യമായി ജ്യൂസ് എന്ന രൂപത്തിൽ ആയത്. പക്ഷേ 8000 ബി സി ക്ക് മുൻപ് തന്നെ നമ്മൾ ഈ ജ്യൂസ് എന്ന് പറയുന്നത് പഴ ചാറുകൾ ആണല്ലോ ആ പഴച്ചാറുകൾ ആൽക്കഹോളിന്റെ രൂപത്തിലും വൈനിൻ്റെ രൂപത്തിലും ഒക്കെ വളരെ പണ്ടേ ഉണ്ടായിരുന്ന ഒരു കാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.