`

മുടി നരക്കില്ല നരച്ച മുടി കറുക്കും. ഇത്രയും പ്രതീക്ഷിച്ചില്ല മുടികൊഴിച്ചിൽ മാറി മുടി വളരും.

തലമുടി നരയ്ക്കുക എന്നത് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു അസുഖമായിരുന്നു. എന്നാൽ ഇന്ന് കൊച്ചു കുട്ടികളിൽ പോലും ഈ പ്രശ്നം കണ്ടുവരുന്നു. തലമുടി അകാലത്തിൽ നരക്കുന്നത് തടയുവാൻ വൈറ്റമിൻ ബി ട്വൽവ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക എന്നത് മുടി നരക്കുന്നത് തടയുന്നതിന് അത്യാവശ്യമായ കാര്യമാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മുടി അകാലത്തിൽ നരക്കുന്നത് തടയുന്നതിനും മുടിക്ക് നല്ല വളർച്ച ഉണ്ടാകുവാനും നരച്ച മുടി പതിയെ പതിയെ വേര് വരെ കറുക്കുന്നതിനും സഹായിക്കുന്ന ഒരു അടിപൊളി എണ്ണ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നുള്ളതാണ്. അപ്പോൾ ഒട്ടും സമയം കളയാതെ ഈ എണ്ണ എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്ന് നോക്കാം.

   

അതിനുമുമ്പ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ ഇതുവരെ ആയും നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എന്നുണ്ടെങ്കിൽ താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അതിലും ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കാണുന്നുണ്ടാവും അതിലും ക്ലിക്ക് ചെയ്യുക ഇത്രയും ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസിൻ്റെ നോട്ടിഫിക്കേഷൻ നിങ്ങളുടെ ഫോണിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതായിരിക്കും. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് 250 എം എൽ വെളിച്ചെണ്ണ ഉപയോഗിച്ച് ഈ എണ്ണ ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ ആണ്. നിങ്ങൾക്ക് ആവശ്യമെങ്കിൽ ചേരുവകളുടെ അളവ് വ്യത്യാസപ്പെടുത്തി കൂടിയ അളവിൽ ഇത് നിങ്ങൾക്ക് ഉണ്ടാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.