ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ കൺസൾട്ടൻസ് ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒട്ടേറെ ആളുകൾക്കുള്ള ബുദ്ധിമുട്ടാണ്. അതായത് നമ്മൾ ഇപ്പോൾ ക്ലിനിക്കിലൊക്കെ വരുന്ന സമയത്ത് കഴിഞ്ഞ ദിവസം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ സമയത്ത് മസില് പിടിച്ചു. ഈ മസിൽ ക്രാംസ് വന്നു കഴിഞ്ഞിട്ട് ആ വ്യക്തിക്ക് എഴുന്നേൽക്കാൻ കൂടി പറ്റുന്നില്ല കാല് ഒന്ന് നേരെ ആക്കാൻ കൂടി പറ്റുന്നില്ല ഭയങ്കര വേദന വേദന കൊണ്ട് ആ വ്യക്തി കരയുന്ന ഒരു അവസ്ഥ വരെ എത്തി എന്നിട്ടും ഇങ്ങനെ പിടിച്ചു നിൽക്കുകയാണ്.
അപ്പോൾ അത് കണ്ടപ്പോൾ എനിക്ക് തോന്നിയത് കാൽസ്യം കുറവായിരിക്കും വൈറ്റമിൻ റെ കുറവായിരിക്കും ഞാൻ അപ്പോൾ തന്നെ ആളെ കൊണ്ട് ടെസ്റ്റ് ചെയ്യിപ്പിച്ചു. കാരണം അവർ പറയാൻ പോയിരുന്ന വിഷയങ്ങൾ ഇതൊക്കെ തന്നെയായിരുന്നു. അപ്പോൾ ആ സമയത്ത് വൈറ്റമിൻ നോക്കിയപ്പോൾ 6,7 അത്രയും ലോയില് ആയിരുന്നു കിടന്നിരുന്നത്. അപ്പോൾ കാൽസ്യം ചെക്ക് ചെയ്തപ്പോൾ കാൽസ്യം കുറവ് ആയിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു വന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ നോക്കുമ്പോൾ രാത്രിയിൽ പലരും പറയാറുണ്ട് രാത്രി ഉറക്കമില്ല എന്ന് രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് എത്ര പ്രാവശ്യം ഉരുണ്ട് കയറുന്നു എന്ന് എനിക്കറിയില്ല എന്ന് പറയുന്ന ഒത്തിരിയേറെ ആളുകൾ ഉണ്ട്. അതുപോലെതന്നെ ചിലരുടെ നഖം കണ്ടാൽ മതി.
നമ്മൾ ഇപ്പോൾ കൺസൾട്ടേഷൻ ചെയ്യുന്ന സമയത്ത് ശരീരം മൊത്തം ഒന്ന് ശ്രദ്ധിക്കും ചില സമയത്ത് ഈ നഖം ആയിരിക്കും ആദ്യം നോക്കുക അപ്പോൾ ഈ നഖം ഒക്കെ വിണ്ട് കീറിയതുപോലെയോ നഖത്തിൽ വെള്ള കളർ വരുന്നത് പോലെയോ ഒക്കെ കാണാറില്ലേ അതൊക്കെ ഇതിൻറെ ലക്ഷണങ്ങളാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.