ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ ക്യാൻസൽ എന്ന് പറയുന്നത് ഒത്തിരി ഏറെ സ്ഥലങ്ങളിൽ കേട്ടിട്ടുണ്ട്. പണ്ടൊക്കെ നമ്മൾ എവിടെയൊക്കെ ആയിരുന്നു കേട്ടിരുന്ന ക്യാൻസർ. ഇപ്പോൾ നമ്മുടെ പഞ്ചായത്തുകളിലും ബന്ധുക്കളുടെ ഇടയിലും സ്വന്തം വീടുകളിലും നമ്മൾ ഒന്നാലോചിച്ചു നോക്കിയാൽ പോരെ ഏതെങ്കിലും ഒരു കുടുംബത്തിൽ കാൻസർ ഉണ്ട് എന്ന് നമ്മൾ കേട്ടിട്ടില്ലേ. അതേപോലെതന്നെ നമ്മുടെ ഫ്രണ്ട്സുകളുടെ ഇടയിലും കാൻസർ വന്നതായി കേട്ടിട്ടുണ്ട്. ബന്ധുക്കളിൽ കാൻസർ വന്നതായി കേട്ടിട്ടുണ്ട് പണ്ടത്തെ കാലഘട്ടത്തിലൊക്കെ ക്യാൻസർ ഇല്ല എന്നായിരുന്നു പറഞ്ഞിരുന്നത്.
പക്ഷേ അന്ന് കണ്ടുപിടിക്കുവാൻ ഉള്ള ഓപ്ഷൻസ് ഒന്നുമില്ലായിരുന്നു. അതുകൊണ്ട് നമ്മൾ പണ്ട് ക്യാൻസർ ഇല്ലായിരുന്നു ഇപ്പോൾ കൂടിയിട്ടുണ്ട് എന്ന് പറയുക എന്നല്ലാതെ പ്രത്യേകിച്ച് അതിന് കാൻസർ എന്ന് പറയുന്നത് തന്നെ ഇതെല്ലാം പുതിയ രോഗങ്ങൾ ആണ് ഇപ്പോഴാണ് ക്യാൻസർ ഇത്രയധികം വന്നത്. പക്ഷേ അത്രയ്ക്കധികം ഒന്നുമില്ല പക്ഷെ ഭൂരിഭാഗം കാൻസർ കണ്ടു പിടിക്കുകയാണ് ഏർലി സ്റ്റേജിൽ തന്നെ കണ്ടുപിടിക്കുകയാണ്. ഇപ്പോൾ ക്യാൻസർ എന്ന് പറയുന്നത് സാധാരണ ടൈഫോയിഡ് മലേറിയ എന്ന് പറയുന്ന രീതിയിൽ ഒക്കെ എത്തി. പണ്ടൊക്കെ ടിബി എന്ന് പറഞ്ഞാൽ കഴിഞ്ഞു പിന്നെ വേറെ ഒന്നുമില്ല. എന്നാൽ ഇന്ന് ടിബി എന്നു പറഞ്ഞാൽ ഒരു അഞ്ചാറു മാസം അടുപ്പിച്ച് മെഡിസിൻ എടുത്തു കഴിഞ്ഞാൽ ടിബി ക്ലിയർ ആവുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.