ഹായ് വെരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ പൊതുവേ സാധാരണ ഹോസ്പിറ്റലുകളിൽ സ്ത്രീകൾ ആയിരിക്കും കൂടുതൽ ചികിത്സയ്ക്ക് വരുന്നത്. ഏത് ആശുപത്രി എടുത്താലും അങ്ങനെ തന്നെയാണ്. അപ്പോൾ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രമായി ഇത്രയേറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. പുരുഷന്മാർക്ക് എന്തുകൊണ്ട് കുറയുന്നു. അപ്പോൾ ആ ഒരു രീതിയിൽ വച്ച് നോക്കുമ്പോൾ നമ്മൾക്ക് ആദ്യം മനസ്സിലാക്കേണ്ടത് അവരിലെ ഹോർമോൺ ചേയ്ഞ്ചസ് ശരീരത്തിൽ ഒത്തിരി കാര്യങ്ങൾ മാറ്റം വരുന്നത് കൊണ്ടാണ്. അപ്പോൾ പുരുഷന്മാര് ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞിരിക്കുന്നത് അല്ല.
അവർക്കും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ട് പക്ഷേ സാരമില്ല പോട്ടെ ഇനി ആശുപത്രിയിൽ കയറിക്കഴിഞ്ഞാൽ എന്നെ പിടിച്ച് അവിടെ അഡ്മിറ്റ് ചെയ്യും. അല്ലെങ്കിൽ ബ്ലഡ് ടെസ്റ്റ് ചെയ്തു കഴിഞ്ഞാൽ എന്തെങ്കിലും രോഗം കണ്ടുപിടിച്ചാലോ എന്നൊക്കെ ഒത്തിരി ആളുകൾ പറയാറുണ്ട്. പക്ഷേ ശരിക്കും എന്താണ് കാര്യം. നമ്മൾ സ്ത്രീകളെ എടുത്തു നോക്കുമ്പോൾ അവർ ചെറിയ ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിക്കും. അപ്പോൾ നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ സ്ത്രീകളുടെയും മനശാസ്ത്രം ആണ്. ഒരു ഫീമെയിൽ സൈക്കോളജി. അപ്പോൾ എന്താണ് ഒരു സ്ത്രീ ചിന്തിക്കുന്നത്. എങ്ങനെയാണ് അവരുടെ കാഴ്ചപ്പാട് എന്തുകൊണ്ടാണ് അവർ ചെറിയ ചെറിയ കാര്യങ്ങൾ ഫോക്കസ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.