ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ കൺസൾട്ടൻ്റ് ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സാധാരണ മലബന്ധത്തെപ്പറ്റി നമ്മൾ പല വീഡിയോകളും കേൾക്കാറുണ്ട്. പല ഹെൽത്ത് ടിപ്സുകളിലും ആരോഗ്യമാസികളിലും മലബന്ധവും ആയി ബന്ധപ്പെട്ട എവൈറനസ് ക്ലാസുകൾ ടിപ്സുകൾ ഒക്കെ കേൾക്കാറുണ്ട്. പക്ഷേ ഇന്ന് ഉദ്ദേശിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഡീറ്റെയിൽസ് ആയി യഥാർത്ഥത്തിൽ എന്താണ് അത് പക്ഷേ ഈ മലബന്ധം എന്നു പറയുന്നതിൽ നമ്മൾ മലബന്ധവുമായി മാത്രം ഒതുങ്ങുകയല്ല. എന്തൊക്കെ കാര്യങ്ങൾ ആയിരിക്കും അതിലുപരി എന്നു പറഞ്ഞാൽ നമ്മുടെ മലം എന്താണ് അത് ഏതൊക്കെ രീതികളിൽ അത് ഏതൊക്കെ നിറത്തിൽ ആണ്.
കാരണം സാധാരണ ഇവിടെ മലബന്ധവുമായി ബന്ധപ്പെട്ട് പേഷ്യൻസ് വന്നു കഴിഞ്ഞാൽ പറയുന്ന സ്ഥിരം ഡയലോഗ് ആണ് എനിക്ക് മലബന്ധമാണ് സ്ഥിരമായി പോകുന്നില്ല എനിക്ക് ഇടക്കിടയ്ക്ക് അങ്ങനെ വരാറുണ്ട് എന്നുള്ളതാണ്. പിന്നെ മലം മുറുകുന്നു അല്ലെങ്കിൽ എനിക്ക് കുറച്ചുംകൂടി സ്ട്രെയിൻ കൊടുക്കേണ്ടി വരുന്നു ടോയ്ലറ്റിൽ ഇരിക്കുമ്പോൾ കുറച്ചുകൂടി പ്രഷർ കൊടുക്കേണ്ടിവരുന്നു മോഷൻ പോക്കുവാൻ വേണ്ടി. പോയിക്കഴിഞ്ഞാൽ മുഴുവനായി പോയ ഒരു ഫീൽ കിട്ടുന്നില്ല. അതായത് എനിക്ക് ഒന്നും കൂടെ പോകണം എന്ന ഒരു തോന്നൽ പക്ഷേ പോയിരിക്കുമ്പോൾ വരുന്നില്ല. എന്നൊക്കെയാണ് കോമൺ ആയിട്ടുള്ള കംപ്ലൈന്റ്റ് വരുന്നത്. പക്ഷേ ഇതൊക്കെ പറഞ്ഞാൽ നമ്മൾക്ക് മലബന്ധവും ആയി കൺസേർട്ട് ചെയ്യാൻ പറ്റില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.