നമസ്കാരം ഞാൻ ഡോക്ടർ അശ്വിൻ ജയകൃഷ്ണൻ സീനിയർ കൺസൾട്ടന്റ് ലാപ്രോസ്കോപ്പി സർജൻ കെ ജെ ക്കെ ഹോസ്പിറ്റൽ ട്രിവാൻഡ്രം. ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് എല്ലാവർക്കും വളരെ ഫാമിലിയർ ആയിട്ടുള്ള ഒന്നാണ്. അതായത് പി സി ഒ എസ് പോളി സിസ്റ്റിക് ഓവേറിയം സിൻഡ്രോം. എന്ന ഒരു കണ്ടീഷനെ പറ്റിയാണ് ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത്. വളരെ സിമ്പിൾ ടേംസിൽ പറയുകയാണ് എങ്കിൽ അണ്ഡാശയത്തിന്റെ ഫോളിക്കുൾ നമ്പറുകൾ കൂടിയിരിക്കുന്നതിനെ ആണ് ഈ പി സി ഒ എസ് എന്ന് പറയുന്നത്. നമ്മൾ സ്കാനിങ്ങിലൂടെ തന്നെ കണ്ടാശയങ്ങൾ മെഷർമെൻറ് എടുക്കുമ്പോൾ തന്നെ ആറ് തൊട്ട് 8 ഫോളിക്കുൾ വരെയാണ് സാധാരണ കാണാറുള്ളത് ഓരോ ഓവറിയിലും. മേബി ഒരു 10 ടു എബൗ ഉണ്ടെങ്കിൽ ആണ് ഈ പിസിഒഎസ് എന്ന ടേം മെഷർ ചെയ്യുന്നത്.
അല്ലെങ്കിൽ ഡെഫിനിഷൻ മീൻ ചെയ്യുന്നത്. ഇതുകൊണ്ടുണ്ടാകുന്ന പ്രോബ്ലംസ് എന്താണെന്ന് പറഞ്ഞാൽ ഞാൻ ബേസിക്കലി പറയുകയാണ് എങ്കിൽ സ്ത്രീകളിൽ രണ്ട് ടൈപ്പ് ഹോർമോൺ ആണ് ഉള്ളത്. അതായത് ഈസ്റ്റജർനും പ്രൊജസ്റ്റോണും. ഈ ഫോളിക്കുലാസിന്റെ അളവ് കൂടുതലായിരിക്കുന്നതുകൊണ്ടുതന്നെ ഈ ഹോർമോണിന് ചെറിയ രീതിയിൽ ഇൻബാലൻസ് വരും. അതായത് ഈസ്ട്രജൻ അളവ് വളരെ കൂടുതലായിരിക്കും. പിന്നെ വേറെ ഒരു ടൈപ്പ് ഹോർമോൺ ഉണ്ട് എൽ എച്ച് എന്ന് പറഞ്ഞ്. ഈ ഹോർമോൺ ലെവലിലും വളരെ കൂടുതലായി ഇരിക്കും. അപ്പോൾ ഈ ഹോർമോൺ ലെവലിൻറെ ഫ്ലക്ചേഷൻ കൂടുതൽ ആയതുകൊണ്ടാണ് പിസിഒഡിയുടെ കാര്യങ്ങളും സിംറ്റംസും കണ്ടുവരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.